ഖെർസൺ
ഖെർസൺ, ഖെർസൺ ഒബ്ലാസ്റ്റിന്റെ ഭരണസിരാ കേന്ദ്രമായി പ്രവർത്തിക്കുന്ന ഉക്രെയ്നിലെ ഒരു തുറമുഖ നഗരമാണ്. കരിങ്കടലിലും ഡൈനിപ്പർ നദിയോരത്തുമായി സ്ഥിതി ചെയ്യുന്ന ഖെർസൺ ഒരു പ്രധാന കപ്പൽ നിർമ്മാണ വ്യവസായ കേന്ദ്രവും, കൂടാതെ രാജ്യത്തെ പ്രാദേശിക സാമ്പത്തിക കേന്ദ്രവുമാണ്. 2021-ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിൽ 283,649 ജനസംഖ്യയുണ്ടായിരുന്നു.
ഖെർസൺ Херсо́н | ||||||
---|---|---|---|---|---|---|
City | ||||||
(Top-to-bottom and left-to-right):
| ||||||
| ||||||
Coordinates: 46°38′33″N 32°37′30″E / 46.64250°N 32.62500°E | ||||||
Country | Ukraine | |||||
Oblast | Kherson | |||||
City raions | Kherson Dniprovski Raion Suvorovski Raion Komsomolski Raion | |||||
Founded | 18 June 1778 | |||||
• Mayor | Ihor Kolykhaiev[1] | |||||
• ആകെ | 135.7 ച.കി.മീ.(52.4 ച മൈ) | |||||
ഉയരം | 46.6 മീ(152.9 അടി) | |||||
(2021) | ||||||
• ആകെ | 283,649 | |||||
Postal code | 73000 | |||||
ഏരിയ കോഡ് | +380 552 | |||||
Primary airport | Kherson International Airport | |||||
വെബ്സൈറ്റ് | miskrada |
2022 മാർച്ച് മുതൽ, ഖെർസൺ യുദ്ധത്തിന് ശേഷം തങ്ങളുടെ ഉക്രെയ്ൻ അധിനിവേശ സമയത്ത് ഈ നഗരം റഷ്യൻ സൈന്യം കൈവശപ്പെടുത്തി. 2022 മെയ് 25 വരെ, ഉക്രേനിയൻ അധികാരികൾ കണക്കാക്കുന്നതുപ്രകാരം അതിലെ 45% നിവാസികളും നഗരം വിട്ട് പലായനം ചെയ്തവെന്നാണ്. 2022-ലെ ഉക്രേനിയൻ തെക്കൻ പ്രത്യാക്രമണത്തിന്റെ കേന്ദ്രമായിരുന്നു ഖെർസൺ നഗരം.
ചരിത്രം
തിരുത്തുക1774-ൽ ഈ പ്രദേശം റഷ്യ പിടിച്ചടക്കിയതിനുശേഷം കരിങ്കടൽ കപ്പൽവ്യൂഹത്തിനു കീഴിലെ കേന്ദ്ര കോട്ടയായി ഡൈനിപ്പർ നദിയുടെ ഉയർന്ന തീരത്ത് 1778 ജൂൺ 18 ന് കാതറിൻ ദി ഗ്രേറ്റിന്റെ ഉത്തരവ് പ്രകാരരമാണ് നഗരം സ്ഥാപിക്കപ്പെട്ടത്.
അവലംബം
തിരുത്തുക- ↑ (in Ukrainian) The mayor of Kherson became the people's deputy majoritarian Archived 22 November 2020 at the Wayback Machine., Ukrayinska Pravda (16 November 2020)