ഖുർദും കലാനും
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഉത്തരേന്ത്യയിലും പാകിസ്താനിലും, ചെറുതും വലുതുമായ രണ്ടു ഭാഗങ്ങളുള്ള പ്രദേശങ്ങളുടെ പേരിനോടൊപ്പം വാലായി ഉപയോഗിക്കുന്ന പദങ്ങളാണ് ഖുർദ് (ഹിന്ദി: ख़ुर्द), കലാൻ (ഹിന്ദി: कलाँ) എന്നിവ. പ്രദേശങ്ങളുടെ ചെറിയ ഭാഗത്തെ ഖുർദ് എന്നും വലിയതിനെ കലാൻ എന്നുമാണ് വിളിക്കുന്നത്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പഞ്ചാബിന്റെ ഒരു ഭാഗത്തിന്റെ ഭൂപടം - കൊരാല ഖുർദ്, കൊരാല കലാൻ, ബാഗോൽ ഖുർദ്, ബാഗോൽ കലാൻ എന്നിങ്ങനെയുള്ള ഇരട്ടപ്പേരുകൾ ശ്രദ്ധിക്കുക.