വടക്കുകിഴക്കൻ പേർഷ്യയിൽ സ്ഥിതിചെയ്യുന്ന ചരിത്രപരമായ ഭൂപ്രദേശമാണ് ഖുറാസാൻ.(മിഡിൽ പേർഷ്യൻ: Khorasanpahlavi.png, പേർഷ്യൻ: خراسان Xorāsān/Xorâsân About this soundlisten ), പേർഷ്യയുടെ വടക്ക് കിഴക്കായും തുർക്ക്മെനിസ്ഥാൻറെ തെക്കായും അഫ്ഗാനിസ്ഥാൻറെ വടക്കുഭാഗത്തായിട്ടുമാണ് ഈ പ്രദേശം നിലകൊള്ളുന്നത്. [1] നേരത്തെ ഇസ്ലാമിക ചരിത്രത്തിൽ ഈ പ്രദേശം പരാമർശിക്കപ്പെട്ടിട്ടുണ്ട്.[2]

Names of territories during the Caliphate in 750 CE.

ചരിത്രംതിരുത്തുക

ഇസ്ലാമിക ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പടുന്ന ഇമാം മഹ്ദി (റ) ഈ പ്രദേശത്ത് നിന്നാണ് പുറപ്പെടുന്നതെന്ന് ചരിത്രമുണ്ട്.

അവലംബംതിരുത്തുക

  1. "Khorasan". Encyclopædia Britannica Online. ശേഖരിച്ചത് 2010-10-21. The historical region extended, along the north, from the Amu Darya (Oxus River) westward to the Caspian Sea and, along the south, from the fringes of the central Iranian deserts eastward to the mountains of central Afghanistan. Arab geographers even spoke of its extending to the boundaries of India.
  2. "Khurasan", The Encyclopaedia of Islam, page 55. Brill. ശേഖരിച്ചത് 2010-10-22.
"https://ml.wikipedia.org/w/index.php?title=ഖുറാസാൻ&oldid=2762894" എന്ന താളിൽനിന്ന് ശേഖരിച്ചത്