ഖുത്ബുദ്ദീൻ ഐബക്ക്
(ഖുത്ബ്ദീൻ ഐബക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോളോ കളിക്കുന്നതിനിടയിൽ കുതിരപ്പുറത്ത് നിന്നും വീണ് മരിച്ച അടിമ വംശത്തിലെ സുൽത്താനാണ് കുത്തബുദ്ദീൻ ഐബക്ക്
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2015 ഏപ്രിൽ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ദൽഹിയിലെ ദില്ലി സുൽത്താനത്തിന് തുടക്കമിട്ട ദില്ലിയിലെ മംലൂക്ക് രാജവംശത്തിറെ ഒന്നാമത്തെ സുൽത്താനായിരുന്നു ഖുത്ബുദ്ദീൻ ഐബക്ക്. 1192മുതൽ 1206വരെ മുഹമ്മദ് ഗോറിയുടെ പ്രധിനിധിയായും ഗോറിയുടെ മരണ ശേഷം സുൽത്താനെന്ന പദവിയിലും ഖുത്ബുദ്ദീൻ ഐബക്ക് ദൽഹി ഭരിച്ചു. ഉന്നതമായ ഔദാര്യശീലം കാരണം അദ്ദേഹം 'ലഖ്ബഖ്ശ്(ലക്ഷങ്ങൾ ദാനം ചെയ്യുന്നവൻ)' എന്ന പേരിൽ അറിയപ്പെട്ടു. ദൽഹിയിൽ അദ്ദേഹം പണികഴിപ്പിച്ച ഖുവ്വത്തുൽ ഇസ്ലാം പള്ളിയുടെ മിനാരമാണ് പ്രസിദ്ധമായ ഖുത്ബ് മിനാർ
മുൻഗാമി None |
മംലൂക്ക് രാജവംശം 1206–1210 |
Succeeded by ആരം ഷാ |