കമ്പോഡിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അദ്ധ്യക്ഷനും ഖമർ റൂഷ് ഭരണകാലത്തെ പ്രമുഖ നേതാവും ആയിരുന്നു ഖിയു സംഫാൻ (ജ:27 ജൂലൈ 1931).1976 - 1979 കാലഘട്ടത്തിൽ ഡമോക്രാറ്റിക് കമ്പൂച്ചിയയുടെ രാഷ്ട്രത്തലവനായും ഖിയു സേവനം അനുഷ്ഠിച്ചിട്ടുണ്ട്.പോൾ പോട്ടിനു ശേഷം പാർട്ടിയിലെ രണ്ടാമനായി ഖിയുവിനെ കരുതിപ്പോന്നിരുന്നു. ഖമർ റൂഷിന്റെ മറ്റൊരു നേതാവായ നുവോൺ ചിയയ്ക്കൊപ്പം ഖിയുവിനെ 2014 ആഗസ്റ്റിൽ മനുഷ്യരാശിയ്ക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഖമർറൂഷ് ഭരണകാലത്തെ നിഷ്ഠൂര കൊലപാതകങ്ങൾക്കും ജീവപര്യന്തം തടവിനു പ്രത്യേക കോടതി ശിക്ഷിച്ചു[2] 

ഖിയു സംഫാൻ
Khieu Samphan 2014.jpg
Chairman of the State Presidium of Democratic Kampuchea
ഓഫീസിൽ
11 April 1976 – 7 January 1979
പ്രധാനമന്ത്രിPol Pot
മുൻഗാമിNorodom Sihanouk
പിൻഗാമിPosition abolished
29th Prime Minister of Cambodia
ഓഫീസിൽ
4 April 1976 – 14 April 1976
പ്രസിഡന്റ്Norodom Sihanouk
മുൻഗാമിPenn Nouth
പിൻഗാമിPol Pot
വ്യക്തിഗത വിവരങ്ങൾ
ജനനം (1931-07-27) 27 ജൂലൈ 1931  (91 വയസ്സ്)
Rumduol, Svay Rieng, Cambodia
രാഷ്ട്രീയ കക്ഷിCommunist Party
മറ്റ് രാഷ്ട്രീയ
അംഗത്വം
Sangkum (1958–67)
പങ്കാളി(കൾ)So Socheat[1]
അൽമ മേറ്റർUniversity of Montpellier

അവലംബംതിരുത്തുക

  1. "Mrs. SO Socheat". eccc.gov.kh. ശേഖരിച്ചത് 21 March 2014.
  2. McKirdy, Euan (7 August 2014). "Top Khmer Rouge leaders found guilty of crimes against humanity, sentenced to life in prison". CNN. Retrieved 7 August 2014.
"https://ml.wikipedia.org/w/index.php?title=ഖിയു_സംഫാൻ&oldid=3640389" എന്ന താളിൽനിന്ന് ശേഖരിച്ചത്