മഹാരാഷ്ട്രയിലെ നവി മുംബൈയിൽ സ്ഥിതിചെയ്യുന്ന ഒരു ഉപനഗരമാണ് ഖാർഘർ. സിറ്റി ആന്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (സിഡ്കോ) എന്ന സ്ഥാപനമാണ് ഇതിന്റെ നിർമ്മാണത്തിന്റെയും വികസനത്തിന്റെയും ചുമതല നിർവ്വഹിച്ചത്. പൻവേൽ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലാണ് ഈ സ്ഥലം.[1]. നവി മുംബൈയിലെ മാതൃകാ ഉപനഗരമായി സിഡ്കോ ഉയർത്തിക്കാട്ടുന്ന പ്രദേശമാണ് ഖാർഘർ[2].

ഖാർഘർ
Suburb of Navi Mumbai
ഉത്സവ് ചൗക്ക്, ഖാർഘർ
ഉത്സവ് ചൗക്ക്, ഖാർഘർ
ഖാർഘർ is located in Mumbai
ഖാർഘർ
ഖാർഘർ
Coordinates: 19°02′10″N 73°03′42″E / 19.036146°N 73.0617213°E / 19.036146; 73.0617213
Country India
Stateമഹാരാഷ്ട്ര
Districtറായ്ഗഡ്
ഭരണസമ്പ്രദായം
 • ഭരണസമിതിപൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ
വിസ്തീർണ്ണം
 • ആകെ10 ച.കി.മീ.(4 ച മൈ)
 • റാങ്ക്fere
Languages
 • Officialമറാഠി
സമയമേഖലUTC+5:30 (IST)
PIN
410210
Telephone code022
വാഹന റെജിസ്ട്രേഷൻMH-46 (Panvel) & MH-06.
Nearest cityബേലാപൂർ
Literacy90%
Civic agencyപൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ
ClimateMonsoon (Köppen)

ജനസംഖ്യ

തിരുത്തുക

2011-ലെ സെൻസസ് പ്രകാരം ഖാർഘറിലെ ജനസംഖ്യ 80,612 ആണ്[3]. സ്ത്രീ-പുരുഷ അനുപാതം മുതിർന്നവരിൽ 919-ഉം കുട്ടികളിൽ 938-ഉം ആണ്. 93.60% ആണ് സാക്ഷരതാ നിരക്ക്.

  1. "Panvel is now a municipal corporation".
  2. സിഡ്കോ വെബ്സൈറ്റ്
  3. സെൻസസ് 2011, census2011.co.in
"https://ml.wikipedia.org/w/index.php?title=ഖാർഘർ&oldid=2682838" എന്ന താളിൽനിന്ന് ശേഖരിച്ചത്