ഖാവോ പു-ഖാവോ യാ ദേശീയോദ്യാനം
ഖാവോ പു-ഖാവോ യാ ദേശീയോദ്യാനം, തായ്ലൻഡിലെ 42-ാമത് ദേശീയോദ്യാനമാണ്. മൂന്നു തെക്കൻ പ്രവിശ്യകളായ നഖോൺ സി തിമ്മാറാത്ത്, ഫത്താലുംഗ്, ട്രാങ് എന്നിവയിലായി ഇതു വ്യാപിച്ചു കിടക്കുന്നു.[1] 1982 മെയ് 27 നു സ്ഥാപിതമായ ഈ ദേശീയോദ്യാനം അതിലെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥക്കും വന്യജീവി വൈവിധ്യത്തിനും പേരുകേട്ട സ്ഥലമാണിത്. 162 തരം ജീവിവർഗ്ഗങ്ങളെ ഈ ദേശീയോദ്യനം ഉൾക്കൊള്ളുന്നു. കന്യാവനം എന്നർത്ഥം വരുന്ന "ഭാ ബ്രൊമ്മജാൻ" എന്ന പേരാണ് പ്രാദേശിക ജനത ഇതിനു നൽകിയിരിക്കുന്നത്.[2]
ഖാവോ പു-ഖാവോ യാ ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติเขาปู่-เขาย่า | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Thailand |
Nearest city | Si Banphot, Phatthalung |
Coordinates | 7°46′45.9″N 99°45′55.4″E / 7.779417°N 99.765389°E |
Area | 649 km² |
Established | May 27, 1982 |
Governing body | Department of National Parks, Wildlife and Plant Conservation |
അവലംബം
തിരുത്തുക- ↑ "Khao Pu-Khao Ya National Park". Department of National Parks (DNP) Thailand. Archived from the original on 17 November 2015. Retrieved 14 November 2015.
- ↑ Department of National Park Thailand. (2009). Khao-Pu Khao Ya. Retrieved September 14, 2015 from http://park.dnp.go.th/visitor/nationparkshow.php?PTA_CODE=1042