ഖലിസ്താൻ സിന്ദാബാദ് ഫോഴ്സ്

(ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഖലിസ്താൻ സിന്ദാബാദ് ഫോഴ്‌സ്
Leaderരഞ്ജിത്ത് സിങ് നീത
Dates of operation1988-present
Motivesപഞ്ചാബും സമീപപ്രദേശങ്ങളും ഉൾപ്പെടുത്തി ഖലിസ്താൻ എന്ന പേരിൽ ഒരു സ്വതന്ത്ര സിഖ് രാജ്യം സ്ഥാപിക്കുക.
Active regionsഇന്ത്യ
Ideologyസിഖ് ദേശീയത
Statusസജീവം[1]
{{Infobox militant organization
|name     = 
|logo     = 
|caption  = 
|dates    = 
|leader   = 
|motives  = 
|area     = 
|ideology = 
|crimes   = 
|attacks  = 
|status   = 
}}

ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Infobox militant organization

{{Infobox militant organization
|name     = Liberation Tigers of Tamil Eelam
|logo     = Placeholder.png
|caption  = The symbol of the LTTE
|dates    = 1975 – present
|leader   = [[Velupillai Prabhakaran]]
|motives  = The creation of a separate state in the north and east of Sri Lanka 
|area     = [[Sri Lanka]], [[India]]
|ideology = [[Tamil nationalism]]
|crimes   = Numerous [[suicide attack|suicide bombings]], [[Terrorist attacks attributed to the LTTE|attacks against civilians]], [[Military use of children in Sri Lanka|use of child soldiers]], [[Expulsion of Muslims from Jaffna|acts of ethnic cleansing]]
|attacks  = [[Central Bank bombing]], [[Palliyagodella massacre]], [[Dehiwala train bombing]]
|status   = Banned as a terrorist organization by 32 countries
}}

For all fields, no wikilinks are automatically incorporated into the infobox. Therefore, if you want anything to be linked to something else, they must be added when including the template.

  • name - The name of the organization; most likely this will match the article title, but you can change it to something slightly different if required. Compulsory; all others are optional.
  • logo - The main logo of the organization. Do not include the “Image:” prefix.
  • caption - A description of the logo or its use; will usually not be required.
  • leader – the normally recognized leader of the organization.
  • objectives – The ‘’’primary’’’ objectives of the organization. Do not elaborate in the infobox; give a basic outline only, and a detailed description in the article text.
  • area – The countries / areas in which the organization carries out its primary activities.
  • ideology - The ideology of the organization, if present.
  • crimes - The major kinds of crimes the organization commits; particular acts belong in the next fields.
  • attacks – A few notable attacks carried out by the organization.
  • status – The status of the organization. For example, list countries that have labeled it as a terrorist organization.

ഒരു സിഖ് സായുധ സംഘടനയാണ് ഖലിസ്താൻ സിന്ദാബാദ് ഫോഴ്‌സ് (കെ.ഇസെഡ്.എഫ് -KZF). സായുധ സമരത്തിലൂടെ ഒരു സിഖ് രാജ്യം സ്ഥാപിക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം. ഖലിസ്താൻ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഇത് പ്രവർത്തിക്കുന്നത്.

പ്രവർത്തനങ്ങൾ

തിരുത്തുക

ജമ്മു കശ്മീർ സ്വദേശിയായ രഞ്ജിത്ത് സിങ് നീതയാണ് സംഘടനയുടെ തലവൻ. [1]. ഇന്ത്യ തേടികൊണ്ടിരിക്കുന്ന 20 പിടികിട്ടാപുള്ളികളിൽ ഒരാളാണ് ഇദ്ദേഹം. [2]

ഖലിസ്താൻ സിന്ദാബാദ് ഫോഴ്‌സിനെ യൂറോപ്യൻ യൂണിയൻ 2005 ഡിസംബറിൽ ഭീകരവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി തങ്ങളുടെ 25 അംഗരാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.[3]. 2008വരെ സംഘടന സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.[1]

  1. 1.0 1.1 1.2 "Ranjit Singh Neeta (Khalistan Zindabad Force)". The Indian Express. December 4, 2008. Retrieved 2009-06-18.
  2. "10) Ranjit Singh Neeta". rediff.com. June 24, 2008. Retrieved 2009-06-19.
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2009-02-05. Retrieved 2016-07-04.