ഖലീജ് ടൈംസ്
യുഎയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ലീഷ് പത്രമാണ് ഖലീജ് ടൈംസ് [2][3] യുഎഇ യിലെ പ്രശസ്തമായ രണ്ടാമത്തെ ഇംഗ്ലീഷ് പത്രമാണിത്.[4]
തരം | 2013 ജൂൺ 16 ലെ ആദ്യ പേജ് |
---|---|
Format | Broadsheet |
ഉടമസ്ഥ(ർ) | Galadari Brothers Group Suhail Galadari (director)[1] |
പ്രസാധകർ | Galadari Printing and Publishing |
സ്ഥാപിതം | 16 ഏപ്രിൽ 1978 |
ഭാഷ | ഇംഗ്ലീഷ് |
OCLC number | 60637427 |
ഔദ്യോഗിക വെബ്സൈറ്റ് | KhaleejTimes.com |
ചരിത്രവും ലഘു പരിചയവും
തിരുത്തുക1978 ഏപ്രിൽ 16 നാണ് ഗലദാരി പ്രിൻറിംഗ് ആൻറ് പബ്ലിഷിംഗ്( ഗലദാരി സഹോദരങ്ങൾ)ആണ് ഈ പത്രത്തിന് തുടക്കം കുറിച്ചത്.അന്ന് യുഎഇയിലെ ആദ്യത്തെ ഇംഗ്ലീഷ് പത്രമായിരുന്നു ഖലീജ് ടൈംസ്.[5][6] ഷാർജയിലാണ് പ്രസിദ്ധീകരിച്ചത്.[3] ഈ ദിനപത്രത്തിൻറെ ഉടമസ്ഥതയിൽ പാതിഭാഗം യുഎഇ സർക്കാറാണ്.[7][8] എങ്കിലും 2008 ൽ യുഎഇ സർക്കാർ തങ്ങളുടെ ഷെയർ വർദ്ദിപ്പിച്ചു.[4]ഇതിന് പുറമെ പത്രത്തിൻറെ ദൈനംദിന കാര്യങ്ങളിലും പുതിയ മുഖ്യപത്രാധിപരെ നിയമിക്കുന്നതിലും സർക്കാർ സ്വാധിനിച്ചിരുന്നു.[4]
ഇന്ത്യ,പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള പത്രപ്രവർത്തകരാണ് ഈ പത്രത്തിൽ കൂടുതലായി ജോലിചെയ്യുന്നത്.[4] പൊതു വാർത്താവിഭാഗം, ബിസിനസ് പേജ് ,സ്പോർട്സ് എന്നിങ്ങനെ വിവിധ സെക്ഷനുകളുണ്ട്.ദിവസവും 1,50,000 പകർപ്പുകളാണ് പ്രസിദ്ധീകരിക്കുന്നതെന്ന് കരുതുന്നു.യുഎഇക്ക് പുറമെ ബഹറൈൻ, ഒമാൻ,കുവൈത്ത്,ഖത്തർ,സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും പത്രം പ്രസിദ്ധീകരിക്കുന്നു. പ്രധാനമായും 7DAYS, യുഎഇ വീക്കെൻഡ് മാഗസിൻ",നാഷണൽ,ഗൾഫ് ന്യൂസ് എന്നിവരാണ് ഖലീജ് ടൈംസിനൊപ്പം മത്സരിക്കുന്ന മറ്റു മാധ്യമസ്ഥാപനങ്ങൾ..[9]
ഇപ്സോസ് ൻറെ കണക്ക് പ്രകാരം 2009 ൽ ഈ പത്രത്തിൻറെ റീഡർഷിപ്പ് 78.8% ആണ്.[10] The paper's online version was the twenty-first mostly visited website for 2010 in the MENA region.[11]
മറ്റു പ്രസിദ്ധീകരണങ്ങൾ
തിരുത്തുകഖലീജ് ടൈംസിൻറെ പ്രധാന പത്രത്തോടൊപ്പം പരസ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി 28 മുതൽ 32 വരെയുള്ള പേജ് ആണ് ദിനംപ്രതി പത്രംപ്രസിദ്ധീകരിക്കുന്നത്.കാർ, റിയൽ എസ്റ്റേറ്റ്,റിക്രൂട്ട്മെൻറ്,വിദ്യാഭ്യാസ സേവനങ്ങൾ ,വിവാഹ പരസ്യങ്ങൾ എന്നിങ്ങനെയാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുന്നത്.
വെള്ളിയാഴ്ച തോറുംWknd Magazine, എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന പ്രത്യേക സപ്ലിമെൻറിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രാധാന്യം നൽകുന്ന വിഷയങ്ങൾക്കാണ് പ്രധാന്യം നൽകുന്നത്.
അവലംബം
തിരുത്തുക- ↑ "Shining through". Khaleej Times Magazine. 19 October 2012. Archived from the original on 2012-11-06. Retrieved 8 November 2012.
...welcomed warmly by Suhail Abdul Latif Galadari, Director of Galadari Brothers...
- ↑ Reinisch, Lisa. "Environmental Journalism in the UAE" (PDF). Arab Media Society. Archived from the original (PDF) on 2017-10-10. Retrieved 16 April 2013.
- ↑ 3.0 3.1 Ibrahim Al Abed, Peter Hellyer, Peter Vine (2006). United Arab Emirates Yearboook 2006. Trident Press Ltd. p. 264. ISBN 978-1-905486-05-2. Retrieved 27 September 2013.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ 4.0 4.1 4.2 4.3 Peyman Pejman (Winter 2009). "English newspapers in the United Arab Emirates: Navigating the crowded market". Arab Media and Society (7).
{{cite journal}}
:|access-date=
requires|url=
(help) - ↑ Anantha S. Babbili; Sarwat Hussain (1994). "United Arab Emirates". In Yahya R. Kamalipour; Hamid Mowlana (ed.). Mass Media in the Middle East:A Comprehensive Handbook. Westport, CT: Greenwood Press. p. 299. Archived from the original on 2013-09-21. Retrieved 27 September 2013.
{{cite book}}
: CS1 maint: multiple names: editors list (link) – via Questia (subscription required) - ↑ The Report: Dubai 2007. Oxford Business Group. 2007. p. 211. ISBN 978-1-902339-77-1. Retrieved 10 September 2014.
- ↑ "New chairman for Khaleej Times". TradeArabia. 22 September 2008. Archived from the original on 2008-11-19. Retrieved 3 November 2012.
- ↑ "Dubai takes 30% stake in Galadari group". Gulf News. 13 October 2006. Retrieved 8 November 2012.
... family-owned group in the emirate that publishes the Khaleej Times...
- ↑ Hope, Bradley (7 September 2008). "The 30-year-old Khaleej Times is on a recruiting drive". The National. Retrieved 3 November 2012.
- ↑ "UAE Media Sustainability Index" (PDF). IREX. 2009. Archived from the original (PDF) on 2014-09-05. Retrieved 5 September 2014.
- ↑ "Forbes Releases Top 50 MENA Online Newspapers; Lebanon Fails to Make Top 10". Jad Aoun. 28 October 2010. Archived from the original on 2016-07-29. Retrieved 11 September 2014.
External links
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- Today's ഖലീജ് ടൈംസ് front page at the Newseum website