ഖത്തറിലെ ഒരു പൊതു സർവ്വകലശാല ആണ് ഖത്തർ സർവ്വകലാശാല (Arabic: جامعة قطر‎; transliterated: ജാമിയത്ത് ഖത്തർ). ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ് സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്. ഖത്തറിലെ ഒരേയൊരു സർക്കാർ സർവ്വകലാശാല എന്നതാണ് ഈ സർവ്വകലാശാലയുടെ പ്രത്യേകത[2] .

ഖത്തർ സർവ്വകലാശാല
جامعة قطر
Qu-logo.png
ഖത്തർ സർവ്വകലാശാല
മുൻ പേരു(കൾ)
യൂണിവേഴ്‌സിറ്റി ഓഫ് ഖത്തർ
തരംപൊതു
സ്ഥാപിതം1973; 47 years ago (1973)
പ്രസിഡന്റ്Hassan Rashid Al-Derham [1]
അദ്ധ്യാപകർ
>800
ബിരുദവിദ്യാർത്ഥികൾ>1500
സ്ഥലംDoha, Qatar
25°22′30″N 51°29′20″E / 25.37500°N 51.48889°E / 25.37500; 51.48889Coordinates: 25°22′30″N 51°29′20″E / 25.37500°N 51.48889°E / 25.37500; 51.48889
ക്യാമ്പസ്Urban
2,000 acre (8.1 കി.m2)
ഭാഷഅറബി, ഇംഗ്ലീഷ്
PublicationsCampus Life (English)
Campus Today (Arabic)
അഫിലിയേഷനുകൾUnion of Arab Universities
League of Islamic Universities
International Association of Universities
വെബ്‌സൈറ്റ്qu.edu.qa
Qatar University logo

ചരിത്രംതിരുത്തുക

 
കിഴക്കു വശം

1973-ൽ അന്നത്തെ ഖത്തർ അമീർ ആയിരുന്ന ഖലീഫ ബിൻ ഹമദ് അൽ ഥാനിയുടെ ഉത്തരവ് പ്രക്രാരം ആയിരുന്നു ഖത്തർ സർവ്വകലാശാല സ്ഥാപിതമായത്. കോളേജ് ആയിട്ടാണ് ആദ്യം സ്ഥാപിതം ആയത്.

പിന്നീട് 1977-ൽ നാല് കോളേജുകൾ സ്ഥാപിച്ച് സർവകലാശാല ആയി ഉയർത്തി. 1980-ൽ കോളേജ് ഓഫ് എൻജിനീയറിങ്, കോളേജ് ഓഫ് ബിസിനസ് ആൻഡ് എക്കണോമിക്സ് യഥാക്രമം 1980, 1985 വർഷങ്ങളിൽ സ്ഥാപിതമായി.

കോളേജുകൾതിരുത്തുക

കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്തിരുത്തുക

കോളേജ് ഓഫ് ബിസിനസ് ആൻഡ് എക്കണോമിക്സ്തിരുത്തുക

അവലംബംതിരുത്തുക

  1. Josh Aden (18 June 2015). "Hassan Rashid Al-Derham named Qatar University president". Gulf News Journal. ശേഖരിച്ചത് 6 September 2015.
  2. Joy S. Moini, Tora K. Bikson, C. Richard Neu, Laura DeSisto (2009). "The Reform of Qatar University". RAND Corporation. ശേഖരിച്ചത് 25 നവംബർ 2017.CS1 maint: uses authors parameter (link)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഖത്തർ_സർവ്വകലാശാല&oldid=2641143" എന്ന താളിൽനിന്ന് ശേഖരിച്ചത്