പാലക്കാട് ജില്ലയിലെ കൽപ്പാത്തിയിലെ പുരാതനമായ വിശ്വനാഥക്ഷേത്രത്തിന് സമീപത്തുള്ള അഗ്രഹാരത്തെരുവുകളിലൂടെ താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് സഞ്ചരിക്കുന്നതിന്അവകാശം ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരമാണ് കൽപ്പാത്തി സമരം[1]

  1. ആർ സി, സുരേഷ് കുമാർ (2016). വജ്രജൂബിലി വിശേഷാൽ പതിപ്പ്. തിരുനന്തപുരം: കേരള പബ്ളിക്ക് സർവ്വീസ് കമ്മിഷൻ. p. 171.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൽപ്പാത്തി_സമരം&oldid=3066762" എന്ന താളിൽനിന്ന് ശേഖരിച്ചത്