കൽപ്പറ്റ വലിയ ജുമാ മസ്ജിദ്

വയനാട് ജില്ലയിലെ ഏറ്റവും വലിയ ജുമാ മസ്ജിദുകളിൽ ഒന്നാണ് കൽപ്പറ്റ വലിയ ജുമാ മസ്ജിദ്.[അവലംബം ആവശ്യമാണ്] കൽപ്പറ്റ മഹല്ല് കമ്മിറ്റിക്ക് കീഴിലാണ് മസ്ജിദിൻറെ പ്രവർത്തനം നടന്ന് വരുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇ.കെ വിഭാഗം ത്തിൻറെ ആദർശങ്ങളെയാണ് മഹല്ല് പിന്തുടർന്ന് വരുന്നത്.