പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു അലങ്കാരച്ചെടിയാണ് കൽത്താമര. (ശാസ്ത്രീയനാമം: Begonia floccifera).[1] കിഴങ്ങിൽ നിന്നും മുളച്ചാണ് ഈ ചെടി ഉണ്ടാകുന്നത്. ഒരേ വലിപ്പമുള്ള പച്ച ഇലകൾ കാണാൻ മനോഹരമാണ്. പൂക്കൾ വെളുത്തതാണ്.[2]

കൽത്താമര
പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. floccifera
Binomial name
Begonia floccifera
Bedd.
  1. http://indiabiodiversity.org/species/show/263022
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-06. Retrieved 2013-05-05.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൽത്താമര&oldid=3630291" എന്ന താളിൽനിന്ന് ശേഖരിച്ചത്