കല്ല് കൊത്തിയുണ്ടാക്കുന്ന പാത്രം. പഴയ കാലത്ത് ധാരാളമായി അടുക്കളകളിൽ ഉപയോഗിച്ചിരുന്നു. വെള്ളം വറ്റിക്കണ്ട കൂട്ടാൻ കൽച്ചട്ടിയിൽ അടുപ്പത്ത് ചെറു തീയിൽ വച്ചാൽ 'അടിയിൽ പിടിക്കാതെ' സ്വാദിഷ്ഠമായ കൂട്ടാൻ വയ്ക്കാൻ സാധിക്കും.

"https://ml.wikipedia.org/w/index.php?title=കൽചട്ടി&oldid=2282153" എന്ന താളിൽനിന്ന് ശേഖരിച്ചത്