കൽക്കി അവതാർ ഓർ മുഹമ്മദ് സാഹിബ് (ഗ്രന്ഥം)
ഇന്ത്യൻ സംസ്കൃത പണ്ഡിതൻ വേദ്പ്രകാശ് ഉപാധ്യായ രചിച്ച ഒരു സംസ്കൃതഗ്രന്ഥമാണ് കൽക്കി അവതാർ ഓർ മുഹമ്മദ് സാഹിബ് (സംസ്കൃതം: कल्कि अवतार और मुहम्मद साहिब). 1969-ൽ സരസ്വത് വേദാന്ത പ്രകാശ് സംഘാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.[1][2][3][4][5] ഹൈന്ദവ പുരാണങ്ങളായ കൽക്കി പുരാണം, ഭവിഷ്യപുരാണം എന്നിവയിൽ പ്രതിപാദിക്കുന്ന കൽക്കി അവതാരവും (വിഷ്ണുവിന്റെ പത്താമത്തെ അവതാരം) ഇസ്ലാം പ്രവാചകൻ മുഹമ്മദ് നബിയും ഒന്നുതന്നെയാണെന്നു സ്ഥാപിക്കുകയാണ് പുസ്തകത്തിന്റെ പ്രധാന ലക്ഷ്യം.[1][5]
കർത്താവ് | വേദ്പ്രകാശ് ഉപാധ്യായ |
---|---|
യഥാർത്ഥ പേര് | कल्कि अवतार और मुहम्मद साहिब |
രാജ്യം | ഇന്ത്യ |
ഭാഷ | സംസ്കൃതം |
വിഷയം | കൽക്കി അവതാരവും മുഹമ്മദ് നബിയും തമ്മിലുള്ള സാദൃശ്യങ്ങൾ |
സാഹിത്യവിഭാഗം | മതഗ്രന്ഥം |
പ്രസാധകർ | സരസ്വദ് വേദാന്ത പ്രകാശ് സംഘ് |
പ്രസിദ്ധീകരിച്ച തിയതി | 1969 |
മാധ്യമം | അച്ചടി |
ഏടുകൾ | 48 |
ISBN | 9381509029 |
അവലംബം
തിരുത്തുക- ↑ 1.0 1.1 "OUR DIALOGUE * Kaliki Avtar". Islamic Voice. November 1997. Archived from the original on 2015-07-03. Retrieved 21 February 2016.
- ↑ ""Kalki Avatar ", the leader of the whole universe, Prophet Mohammad Sahib - Pandit Ved Prakash". Times of Urdu. 1 January 2016. Archived from the original on 2019-01-07. Retrieved 21 February 2016.
- ↑ Vidyarthi, Abdul Haq (1990). Muhammad in World Scriptures. Adam Publishers.
- ↑ Abdul Haq Vidyarthi, U. Ali (1990). Muhammad in Parsi, Hindu & Buddhist Scriptures. IB.
- ↑ 5.0 5.1 "Muhammad in Hindu scriptures". Milli Gazette. Retrieved 2014-11-06.