കർമ്മം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കർമ്മം (വിവക്ഷകൾ) എന്ന താൾ കാണുക. കർമ്മം (വിവക്ഷകൾ)

ക്രിയയുടെ ഫലം എന്തിനെ അല്ലെങ്കിൽ ആരെ ആശ്രയിച്ചിരിക്കുന്നു അത് കർമ്മം എന്ന് വ്യാകരണത്തിൽ അറിയപ്പെടുന്നു.

ഉദാ : രാമൻ പശുവിനെ അടിച്ചു. 

ഇതിൽ പശുവാണ്‌ കർമ്മം

"https://ml.wikipedia.org/w/index.php?title=കർമ്മം_(വ്യാകരണം)&oldid=1934252" എന്ന താളിൽനിന്ന് ശേഖരിച്ചത്