കർപ്പൂരവള്ളി

(കർപ്പൂരവല്ലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വാഴയിനമാണ് കർപ്പൂരവള്ളി. മറ്റു പേരുകൾ വെണ്ണീറ്റ പൂവൻ, അണ്ണാൻപഴം. കുറുനാമ്പുരോഗത്തെ ചെറുക്കാനുള്ള ശേഷിയുണ്ട്. ദക്ഷിണേന്ത്യയിൽ വളരെ പ്രചാരമുള്ള ഈ ഇനം വാഴയിലെ കുലയിൽ 12 പടല വരെയുണ്ടാകും. ശരാശരി ഒരു കുല 20 കിലോഗ്രാം വരെ തൂക്കം ലഭിക്കുന്നു. ഒരുവർഷംകൊണ്ട് വിളവെടുക്കാം. പഴങ്ങൾക്ക് നല്ല മധുരവുമാണ്[1].ഈ ഇനം വാഴപ്പഴത്തിന് പ്രത്യേക മണവും മധുരവുമുള്ളതുകൊണ്ടാണ് കർപ്പൂരവള്ളി എന്ന് വിളിയ്ക്കുന്നത്[2].

കർപ്പൂരവള്ളി വാഴ കുലച്ചത്. വളരെ അപൂർവ്വമായി ഉണ്ടാകുന്ന മൂന്ന് വാഴക്കുടപ്പനും കാണാം
കർപ്പൂരവള്ളി വാഴ കുലച്ചത്. വളരെ അപൂർവ്വമായി ഉണ്ടാകുന്ന മൂന്ന് വാഴക്കുടപ്പനും
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-12. Retrieved 2011-12-20.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2011-12-20.
"https://ml.wikipedia.org/w/index.php?title=കർപ്പൂരവള്ളി&oldid=3909630" എന്ന താളിൽനിന്ന് ശേഖരിച്ചത്