കൺഫ്യൂഷൻ
വൈദ്യശാസ്ത്രത്തിൽ, വ്യക്തതയില്ലാത്തതും സംശയകരവുമായ ഒരു മാനസികാവസ്ഥയെ കാണിക്കുന്ന സാഹചര്യമാണ് കൺഫ്യൂഷൻ (confusion) [1][2][3]. ലാറ്റിൻ പദങ്ങളായ confusĭo, -ōnis എന്നിവയിൽ നിന്നാണ് 'കൺഫ്യൂഷൻ' എന്ന പദമുണ്ടായത്.
കാരണങ്ങളൾ
തിരുത്തുകവിവിധ കാരണങ്ങളാൽ കൺഫ്യൂഷൻ ഉണ്ടാവാം. തലച്ചോറിന്റെ പ്രവർത്തനത്തടസ്സം മൂലവും ചില മരുന്നുകളുടെ പാർശ്വഫലത്താലും ഇത് സംഭവിക്കാം. ഇതിന്റെ തീവ്രാവസ്ഥയിൽ ഡെലിരിയം എന്ന് വിളിക്കപ്പെടുന്ന അവസ്ഥ സംഭവിക്കുന്നു.[4] ഈ അവസ്ഥയിൽ പല മാനസിക തകരാറുകളും അനുഭവപ്പെടുന്നു. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരുന്നു. മേധാക്ഷയം പോലുള്ള അവസ്ഥയും കൺഫ്യൂഷന് കാരണമാകാം.
രോഗനിർണയത്തിന്
തിരുത്തുകഡോപാമിനെർജിക് ഔഷധങ്ങളുടെ ഉപയോഗം കൺഫ്യൂഷന് കാരണമാകാം. മേധാക്ഷയരോഗികളിൽ ഇത്തരം ഔഷധ ഉപയോഗത്തിലൂടെ കൺഫ്യൂഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.[5] വിറ്റാമിൻ ഡിയുടെ കുറവുമൂലവും ഇത് സംഭവിക്കാം.[6]
മറ്റു കാരണങ്ങൾ
തിരുത്തുക- അക്യൂട്ട് സ്ട്രെസ്സ് റിയാൿഷൻ
- ആല്ക്കഹോളിസം
- അനീമിയ
- ആകാംക്ഷ
- മസ്തിഷ്ക ക്ഷതം
- മസ്തിഷ്കാർബുധം
- കൺകഷൻ
- നിർജ്ജലീകരണം
- എൻസെഫലോപതി
- എപിലെപ്റ്റിക് സീഷർ
- ഡിപ്രഷൻ
- ക്ഷീണം
- പനി
- സൺ സ്ട്രോക്ക്
- ഹൈപോഗ്ലൈസീമിയ
- ഹൈപോതെർമിയ
- ഹൈപോതൈറോയ്ഡിസം
- വൃക്കാക്ഷയം
- ലാക്ടിക് അസിഡോസിസ്
- ലാസ്സാ പനി
- ലിസ്റ്റെരിയ
- ലൈം ഡിസീസ്
- മെനിഞ്ജൈറ്റിസ്
- പോസ്റ്റ്പാർട്ടം ഡിപ്രഷൻ
- സൈക്കോട്ടിക് ഡിസോർഡർ
- റയേസ് സിൻഡ്രോം
- റോക്കി മൗണ്ടൻ സ്പോട്ടഡ് ഫീവർ (RMSF)
- ഷീസോഫ്രീനിയ
- സിക്ക് ബിൽഡിംഗ് സിൻഡ്രോം
- സ്ലീപ് അപ്നിയ
- സ്ട്രോക്ക്
- മഞ്ഞപ്പനി
- ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ
- സ്ട്രെപ്റ്റോകോക്ക്സ് ബാധ
- വിഷബാധ
- ടോക്സിക് ഷോക്ക് സിൻഡ്രോം
- വെസ്റ്റ് നൈൽ വൈറസ്[7]
അവലംബം
തിരുത്തുക- ↑ Confusion Definition Archived 2012-06-28 at the Wayback Machine.; Oxford Dictionary online.
- ↑ Delirium Archived 2019-05-13 at the Wayback Machine.; Symptom Finder online; accessed .
- ↑ thefreedictionary.com Citing: Dorland's Medical Dictionary for Health Consumers; 2007; Saunders.
- ↑ Acute Confusional State; Dr. Gurvinder Rull; patient.info; Document ID/Version/Reference: 1714/22/bgp2104; updated: 13 Jan 2009; accessed: when?.
- ↑ Hufschmidt, A.; Shabarin, V.; Zimmer, T. (Dec 2009). "Drug-induced confusional states: the usual suspects?". Acta Neurologica Scandinavica. 120 (6): 436–8. doi:10.1111/j.1600-0404.2009.01174.x. PMID 19804475.
- ↑ "Vitamin D Deficiency, Cognitive Impairment and Dementia: A Systematic Review and MetaAnalysis" (PDF). doi:10.1159/000339702.
{{cite journal}}
: Cite journal requires|journal=
(help) - ↑ [[#http://www.medicinenet.com/confusion/symptoms.htm%7CConfusion[പ്രവർത്തിക്കാത്ത കണ്ണി]]], Retrieved 3 February 2016.
പുറം കണ്ണികൾ
തിരുത്തുകClassification | |
---|---|
External resources |
* National Library of Medicine - National Institutes of Health