ഒറിയ ഭാഷയിലെഴുതുന്ന ഒരു ചെറുകഥാകൃത്താണ് ക്ഷേത്രഭാസി നായിക് . കേന്ദ്ര സാഹിത്യ അക്കാദമി 35 വയസ്സിനു താഴയുള്ള എഴുത്തുകാർക്കു നൽകുന്ന യുവ പുരസ്കാരം "ദാദൻ" എന്ന ചെറുകഥാ സമാഹാരത്തിന് ലഭിച്ചു.[1]

കൃതികൾതിരുത്തുക

  • ദാദൻ (ചെറുകഥ)

പുരസ്കാരങ്ങൾതിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം (2013)[2]

അവലംബംതിരുത്തുക

  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. ശേഖരിച്ചത് 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "യുവ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. ശേഖരിച്ചത് 2013 സെപ്റ്റംബർ 4. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ക്ഷേത്രഭാസി_നായിക്&oldid=3630231" എന്ന താളിൽനിന്ന് ശേഖരിച്ചത്