ക്ഷണപത്രം (കവിത)
പി.പി. ശ്രീധരനുണ്ണി രചിച്ച കവിതയാണ് ക്ഷണപത്രം. കവിതാസാഹിത്യത്തിനുള്ള 2005-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്കാണ് ലഭിച്ചത് [1] [2].
കർത്താവ് | പി.പി. ശ്രീധരനുണ്ണി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-22.
- ↑ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കവിതകൾ