ക്വേൽ ആന്റ് മില്ലറ്റ് (കിയോഹര യുകിനോബു)
പതിനേഴാം നൂറ്റാണ്ടിൽ കിയോഹര യൂക്കിനോബു വരച്ച ചിത്രമാണ് ക്വേൽ ആൻഡ് മില്ലറ്റ് (粟 に 鶉). ഈ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് കാണപ്പെടുന്നത്. [1]
Quail and Millet | |
---|---|
Artist | കിയൊഹാര യുകിനോബു |
Year | 17th century |
Dimensions | 118.4 സെ.മീ (46.6 ഇഞ്ച്) × 47.6 സെ.മീ (18.7 ഇഞ്ച്) |
Identifiers | The Met object ID: 45734 |
വിവരണവും വ്യാഖ്യാനവും
തിരുത്തുകഈ ചിത്രം ധാന്യങ്ങളുടെ തണ്ടുകൾക്കടിയിൽ നിൽക്കുന്ന ഒരു കാടയുടെ ശാന്തമായ രംഗം ചിത്രീകരിച്ചിരിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ചൈനീസ് അക്കാദമിക് പെയിന്റിംഗിനെ അതിന്റെ റിയലിസത്തിലും അസമമായ രചനയിലും ഈ ചിത്രം ഓർമ്മിപ്പിക്കുന്നു.[1]കാടയും മില്ലറ്റും ശരത്കാലത്തിന്റെ പ്രതീകമാണ്.[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Quail and Millet". Metropolitan Museum of Art.
- ↑ Volker, T. (1950). The Animal in Far Eastern Art: And Especially in the Art of the Japanese Netzsuke, with References to Chinese Origins, Traditions, Legends, and Art (in ഇംഗ്ലീഷ്). BRILL. p. 136. ISBN 9004042954.