ക്വെന്റിൻ ടാരന്റിനോ
അമേരിക്കന്‍ ചലചിത്ര നടന്‍
(ക്വെന്റിൻ ടാരന്റിണോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അമേരിക്കൻ തിരകഥാകൃത്തും നിർമാതാവും ചലച്ചിത്രസംവിധായകനുമാണ് ക്വെന്റിൻ ടാരന്റിനോ (ഇംഗ്ലീഷ്: Quentin Jerome Tarantino, ജനനം മാർച്ച് 27, 1963 ).2003-ൽ പുറത്തിറങ്ങിയ കിൽ ബിൽ അദ്ദേഹത്തിൻറെ പ്രശസ്തമായിട്ടുള്ള ഒരു സിനിമ ആണ്. തന്റെ സിനിമകളുടെ ഉള്ളടക്കവും ആഖ്യാന ശൈലിയും കാരണം ലോകമെമ്പാടും ഉള്ള സിനിമാ പ്രേമികൾക്ക് ഇദ്ദേഹം പ്രിയങ്കരനാണ്. പൾപ് ഫിക്ഷൻ എന്ന ഇദ്ദേഹത്തിന്റെ ചിത്രം ആധുനിക സിനിമ യിലെ ഒരു ക്ലാസിക് ആയി നിരൂപകരും വിലയിരുത്തുന്നു. [1]
ക്വെന്റിൻ ടാരന്റിനോ | |
---|---|
![]() 2015ലെ സാന്റിയാഗോ കോമികോൺ ഫെസ്റ്റിവലിൽ ക്വെന്റിൻ ടാരന്റിനോ | |
ജനനം | ക്വെന്റിൻ ജെറോം ടാരന്റിനോ മാർച്ച് 27, 1963 ക്നോക്സ്വില്ല, ടെന്നസ്സീ, യുണൈറ്റഡ് സ്റ്റേറ്റ്സ് |
തൊഴിൽ | സംവിധായകൻ , തിരകഥകൃത്ത് , നിർമാതാവ് , നടൻ |
സജീവ കാലം | 1987–മുതൽ |
ജീവിതപങ്കാളി(കൾ) | Daniela Pick(m.2018) |
സിനിമകൾതിരുത്തുക
- റിസർവോയർ ഡോഗ്സ് (1992)
- പൾപ്പ് ഫിക്ഷൻ (1994)[2]
- ജാക്കി ബ്രൌൺ (1997)
- കിൽ ബിൽ വോളിയം: 1 (2003)
- കിൽ ബിൽ വോവോളിയം: 2 (2004)
- ഡെത്ത് പ്രൂഫ് (2007)
- ഇൻഗ്ലോറിയസ് ബസ്റ്റേർഡ്സ് (2009)
- ജാൻഗോ അൺചെയിൻഡ് (2012)
- ദി ഹെയ്റ്റ്ഫുൾ എയ്റ്റ് (2015)
- വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് (2019)