ക്വെത്ളക് (Kwethluk) യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ബെതേൽ സെൻസസ് ഏരിയായിൽപ്പെട്ട ഒരു ചെറു പട്ടണമാകുന്നു. 2010 ലെ സെൻസസനുസരിച്ച് ജനസംഖ്യ ഏകദേശം 721 ആണ്. യു.എസ്. സെൻസസ് പ്രകാരം പട്ടണത്തിന്രെ വിസ്തൃതി 11.7 സ്ക്വയർ മൈലാണ്. ഇതൊരു സെക്കന്റ് ക്ലാസ് പട്ടണമാണ്.

Kwethluk

Kuiggluk
CountryUnited States
StateAlaska
Census AreaBethel
Incorporated1975[1]
ഭരണസമ്പ്രദായം
 • MayorMax P. Angellan
 • State senatorLyman Hoffman (D)
 • State rep.Bob Herron (D)
വിസ്തീർണ്ണം
 • ആകെ11.7 ച മൈ (30.3 ച.കി.മീ.)
 • ഭൂമി10.0 ച മൈ (25.9 ച.കി.മീ.)
 • ജലം1.7 ച മൈ (4.5 ച.കി.മീ.)
ഉയരം
10 അടി (3 മീ)
ജനസംഖ്യ
 (2010)
 • ആകെ721
 • ജനസാന്ദ്രത62/ച മൈ (24/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99621
Area code907
FIPS code02-42380

പട്ടണത്തിലെ മൊത്തം ജനസംഖ്യയിൽ 50 ശതമാനത്തോളം ആളുകൾ നേറ്റീവ്ഇന്ത്യൻസും നേറ്റീവ് ഹാവായ്ക്കാരും ഉൾപ്പെട്ട വിഭാഗക്കാരാണ്. ബാക്കി 50 ശതമാനം മറ്റു ഗോത്ര വർഗ്ഗക്കാരും വെള്ളക്കാരും ഏഷ്യക്കാരും ഹിസ്പാനിക് വിഭാഗക്കാരുമടങ്ങിയ വിഭാഗങ്ങളാണ്. ബെതേൽ അകിയാചാക്ക് (Akiachak) എന്നിവയാണ് സമീപസ്ഥങ്ങളായ പട്ടണങ്ങൾ

Kwethluk City
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 90.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "YEKPA" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

60°48′08″N 161°25′07″W / 60.802332°N 161.418556°W / 60.802332; -161.418556

"https://ml.wikipedia.org/w/index.php?title=ക്വെത്ളക്,_അലാസ്ക&oldid=3803688" എന്ന താളിൽനിന്ന് ശേഖരിച്ചത്