ക്വിൻഹാഗാക്, അലാസ്ക
ക്വിൻഹാഗാക്, ബെഥേൽ സെൻസസ് മേഖലയിൽ ഉൾപ്പെട്ട യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറുപട്ടണമാണ്. 2010 ലെ യു.എൻ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 669 ആയിരുന്നു. ക്വിൻഹാഗാക് പട്ടണം നുനാല്ലെക്ക് (Nunalleq) ചരിത്ര ഗവേഷണ മേഖലയ്ക്കടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്.
ക്വിൻഹാഗാക് Kuinerraq | |
---|---|
Coordinates: 59°45′12″N 161°54′10″W / 59.75333°N 161.90278°W | |
Country | United States |
State | Alaska |
Census Area | Bethel |
Incorporated | February 13, 1975[1] |
• Mayor | Jerilyn Kelly |
• State senator | Lyman Hoffman (D) |
• State rep. | Tiffany Zulkosky (R) |
• ആകെ | 5.33 ച മൈ (13.81 ച.കി.മീ.) |
• ഭൂമി | 4.38 ച മൈ (11.33 ച.കി.മീ.) |
• ജലം | 0.96 ച മൈ (2.48 ച.കി.മീ.) |
ഉയരം | 16 അടി (5 മീ) |
(2010) | |
• ആകെ | 669 |
• കണക്ക് (2016)[3] | 699 |
• ജനസാന്ദ്രത | 131.07/ച മൈ (50.60/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99655 |
Area code | 907 |
FIPS code | 02-64600 |
ഭൂമിശാസ്ത്രം
തിരുത്തുകകുസ്കോക്വിം ഉൾക്കടലിനും ബെറിങ് കടലിനും ഏകദേശം ഒരു മൈൽ അകലെയുള്ള പട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 59°45′12″N 161°54′10″W ആണ്. കനെക്ടോക് നദിയും അരോലിക് നദിയും പട്ടണത്തിനു സമീപത്തുകൂടി കടന്നു പോകുന്നു. അമേരിക്കൻ ഐക്യനാടുകളിലെ കനേഷുമാരി അനുസരിച്ച് പട്ടണം 5.2 ചതുരശ്ര മൈൽ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു.
അവലംബം
തിരുത്തുക- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 125.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.