ക്വാൻസ നദി

ആഫ്രിക്കയിലെ നദി

ക്വാൻസ നദി[2] അംഗോളയിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നാണ്. ഇത് ദേശീയ തലസ്ഥാനമായ ലുവാണ്ടയുടെ തെക്ക് ഭാഗത്തുവച്ച് അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഒഴുകുന്നു.

ക്വാൻസ നദി
ക്വാൻസ നദിയും പോഷകനദികളും
മറ്റ് പേര് (കൾ)Cuanza, Coanza, Quanza,
AngolaCountry
Physical characteristics
പ്രധാന സ്രോതസ്സ്Bie Plateau[1]
Central Angola
1,234 m (4,049 ft)
നദീമുഖംAtlantic Ocean
60 km (37 mi) south of Luanda
9°21′S 13°9′E / 9.350°S 13.150°E / -9.350; 13.150
നീളം960 km (600 mi)[1]
Discharge
  • Average rate:
    26.4km3/year
നദീതട പ്രത്യേകതകൾ
പോഷകനദികൾ
WaterbodiesCambambe reservoir

ഭൂമിശാസ്ത്രം തിരുത്തുക

ലുവാണ്ടയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ (37 മൈൽ) തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നദി അതിന്റെ നദീമുഖത്തുനിന്ന് ഏകദേശം 150 മൈൽ (240 കി.മീ) ദൂരത്തേക്ക് സഞ്ചാരയോഗ്യമാണ്. അതിന്റെ പോഷകനദികളിൽ കുട്ടാറ്റോ, ലുകാല എന്നിവ ഉൾപ്പെടുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 "Source book for the inland fishery resources of Africa Vol. 1". www.fao.org. FAO. Retrieved 3 December 2021.
  2. "O Perfil de Angola". Portal Official do Governo da República de Angola. Governo de Angola. Archived from the original on 2022-09-24. Retrieved 18 December 2021.
"https://ml.wikipedia.org/w/index.php?title=ക്വാൻസ_നദി&oldid=3944191" എന്ന താളിൽനിന്ന് ശേഖരിച്ചത്