ക്ലൗസ് മാൻ

ജര്‍മ്മനിയിലെ രചയിതാവ്

ക്ലൗസ് ഹെയ്ൻറിച്ച് തോമസ് മാൻ (1906 നവംബർ 18 - 21 മേയ് 1949) ഒരു ജർമ്മൻ എഴുത്തുകാരനായിരുന്നു.

Klaus Mann
Klaus Mann, Staff Sergeant 5th US Army, Italy 1944
Klaus Mann, Staff Sergeant 5th US Army, Italy 1944
ജനനം(1906-11-18)18 നവംബർ 1906
Munich, Kingdom of Bavaria, German Empire
മരണം21 മേയ് 1949(1949-05-21) (പ്രായം 42)
Cannes, France
OccupationNovelist
Short story writer
NationalityUnited States
GenreSatire
RelativesThomas Mann (father)
Katia Pringsheim (mother)
see full family tree

ജീവിതംതിരുത്തുക

ക്ലൗസ് മാൻ മ്യൂണിക്കിൽ, ജർമ്മൻ എഴുത്തുകാരൻ തോമസ് മാന്റെയും ഭാര്യ കാറ്റിയാ പ്രിങ്ഷെയിമിന്റെയും മകനായി ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഒരു ലൂഥറൻ ആയിട്ടാണ് ജ്ഞാനസ്നാനം നടത്തിയത്. അദ്ദേഹത്തിന്റെ അമ്മ മതേതര യഹൂദ കുടുംബത്തിൽ നിന്നുള്ളതായിരുന്നു. 1924 -ൽ ചെറുകഥകൾ എഴുതിത്തുടങ്ങി. അടുത്ത വർഷം ബർലിൻ ദിനപത്രത്തിന്റെ നാടക നിരൂപകനായി. അദ്ദേഹത്തിന്റെ ആദ്യ സാഹിത്യ കൃതികൾ 1925 -ൽ പ്രസിദ്ധീകരിച്ചു.

മാന്റെ ആദ്യകാല ജീവിതം അസ്വസ്ഥമായിരുന്നു. അദ്ദേഹത്തിന്റെ സ്വവർഗാനുരാഗം പലപ്പോഴും മതഭ്രാന്തിന്റെ ലക്ഷ്യമായി മാറി. എന്നാൽ തന്റെ പിതാവുമായി ഒരു പ്രയാസകരമായ ബന്ധം ആയിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. നിരവധി സ്കൂളുകളിൽ കുറച്ചു കാലം മാത്രമേ പഠനം തുടരാൻ കഴിഞ്ഞുള്ളൂ.[1] ഒരു വർഷം മാത്രം പ്രായകുറവുള്ള സഹോദരി എറിക മാനിനൊപ്പം ലോകത്തെമ്പാടും സഞ്ചരിച്ചു. 1927- ൽ അമേരിക്ക സന്ദർശിക്കുകയും, 1929- ൽ ഒരു സഹകരണ യാത്രാവിവരണം ആയി പ്രസിദ്ധീകരിച്ച ഉപന്യാസങ്ങളിൽ അത് റിപ്പോർട്ടു ചെയ്യുകയും ചെയ്തിരുന്നു. [2]

തിരഞ്ഞെടുത്ത ഗ്രന്ഥസൂചിതിരുത്തുക

 
Klaus Mann's tomb
 • Der fromme Tanz, 1925
 • Anja und Esther, 1925
 • Revue zu Vieren, 1927
 • Alexander, Roman der Utopie, 1929
 • Kind dieser Zeit, 1932
 • Treffpunkt im Unendlichen, 1932
 • Journey into Freedom, 1934
 • Symphonie Pathétique, 1935
 • Mephisto, 1936
 • Vergittertes Fenster, 1937
 • Der Vulkan, 1939
 • The Turning Point, 1942
 • André Gide and the Crisis of Modern Thought, 1943

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

 1. Nicole Schaenzler: Klaus Mann. Eine Biographie. Campus Verlag, Frankfurt – New York 1999, ISBN 3-593-36068-3, p. 30
 2. Erika und Klaus Mann: Rundherum - Ahenteuer einer Weltreise. Reinbek bei Hamburg: Rowohlt, 1982.

കൂടുതൽ വായനയ്ക്ക്തിരുത്തുക

 • Juliane Schicker. 'Decision. A Review of Free Culture' – Eine Zeitschrift zwischen Literatur und Tagespolitik. München: Grin, 2008. ISBN 978-3-638-87068-9
 • James Robert Keller. The Role of Political and Sexual Identity in the Works of Klaus Mann. New York: Peter Lang, 2001. ISBN 0-8204-4906-7
 • Hauck, Gerald Günter. Reluctant Immigrants: Klaus and Erika Mann In American Exile, 1936-1945. 1997.
 • Huneke, Samuel Clowes. 'The Reception of Homosexuality in Klaus Mann's Weimar Era Work.' Monatshefte für deutschsprachige Literatur und Kultur. Vol. 105, No. 1, Spring 2013. 86-100. doi: 10.1353/mon.2013.0027
 • Mauthner, Martin German Writers in French Exile, 1933–1940 London: Vallentine Mitchell, 2006 ISBN 978-0853035404
 • Spotts, Frederic. Cursed Legacy: The Tragic Life of Klaus Mann New Haven: Yale University Press, 2016. ISBN 978-0300218008
 • Harpole, Kimberley, and Waltraud Maierhofer. 'Women Performing the American 'Other' in Erika and Klaus Mann's Rundherum (1929). Sophie Journal . Vol.4, 2017. 1-32.

ബാഹ്യ ലിങ്കുകൾതിരുത്തുക

വിക്കിചൊല്ലുകളിലെ ക്ലൗസ് മാൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ക്ലൗസ്_മാൻ&oldid=2888677" എന്ന താളിൽനിന്ന് ശേഖരിച്ചത്