ക്ലൈഡ് നദി ദേശീയോദ്യാനം
ഓസ്ട്രേലിയയിൽ ന്യൂ സൗത്ത് വെയിൽസിനു തെക്കു-കിഴക്കായി ബെയിറ്റ്മാൻസ്ബേയ്ക്കും നെല്ലിജെന്നിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ക്ലൈഡ് നദി ദേശീയോദ്യാനം. ഈ ദേശീയോദ്യാനം ബെനാന്ദറാ വനഭൂമിയുടെ ഒരു ഭാഗത്തിൽ നിന്നാണ് ആരംഭിച്ചത്. 2000ൽ 10.91 ചതുരശ്രകിലോമീഅർ വനഭൂമി ദേശീയോദ്യാനമായി ആരംഭിച്ചു.[1] ഉല്ലദുല്ല മുതൽ മെരിംബുല വരെയുള്ള പ്രധാനപ്പെട്ട പക്ഷിസങ്കേതത്തിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനം. സ്വിഫ്റ്റ് തത്തകൾ മൂലമുള്ള ഇതിന്റെ പ്രാധാന്യം ബേർഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്.[2]
ക്ലൈഡ് നദി ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | ബേറ്റ്മാൻസ് ബേ |
നിർദ്ദേശാങ്കം | 35°40′42″S 150°08′57″E / 35.67833°S 150.14917°E |
സ്ഥാപിതം | 2000 |
വിസ്തീർണ്ണം | 10.91 km2 (4.2 sq mi) |
Managing authorities | NSW നാഷണൽ പാർക്സ് ആൻറ് വൈൽഡ് ലൈഫ് സർവ്വീസ് |
Website | ക്ലൈഡ് നദി ദേശീയോദ്യാനം |
See also | Protected areas of New South Wales |
അവലംബം
തിരുത്തുക- ↑ "National Park Estate (Southern Region Reservations) Act 2000- Schedule 1". New South Wales Consolidated Acts. Australasian Legal Information Institute. 2000. Retrieved 2006-05-15.
- ↑ BirdLife International. (2012). Important Bird Areas factsheet: Ulladulla to Merimbula. Downloaded from "Archived copy". Archived from the original on 2007-07-10. Retrieved 2012-11-21.
{{cite web}}
: CS1 maint: archived copy as title (link) on 2012-01-02.