ക്ലെയർ നൂവിയൻ

ഒരു ഫ്രഞ്ച് പരിസ്ഥിതി പ്രവർത്തകയും പത്രപ്രവർത്തകയും ടെലിവിഷൻ നിർമ്മാതാവും ചലച്ചിത്ര സംവിധാ

ഒരു ഫ്രഞ്ച് പരിസ്ഥിതി പ്രവർത്തകയും പത്രപ്രവർത്തകയും ടെലിവിഷൻ നിർമ്മാതാവും ചലച്ചിത്ര സംവിധായികയും സംഘടനാ നേതാവുമാണ് ക്ലെയർ നൂവിയൻ (ജനനം: മാർച്ച് 19, 1974).

Claire Nouvian
Claire Nouvian in 2018
ജനനം (1974-03-19) 19 മാർച്ച് 1974  (50 വയസ്സ്)
Bordeaux, France
ദേശീയതFrench
തൊഴിൽJournalist, television producer film director and organizational leader
പുരസ്കാരങ്ങൾ

ക്ലെയർ നൂവിയൻ ബാര്ഡോയിലാണ് ജനിച്ചത്. പത്രപ്രവർത്തനത്തിന് ശേഷം, സമുദ്രത്തിന്റെയും സമുദ്രജീവികളുടെയും സംരക്ഷണത്തിനുവേണ്ടിയുള്ള വാദത്തിൽ അവർ ഏർപ്പെട്ടു.[1]അവർക്ക് 2012-ൽ ട്രോഫി ഡെസ് ഫെമ്മെസ് എൻ ഓർ [fr] ലഭിച്ചു.[2] അവർക്ക് 2018-ൽ ഗോൾഡ്മാൻ എൻവയോൺമെന്റ് പ്രൈസ് ലഭിച്ചു. ഈ സമ്മാനം ലഭിക്കുന്ന രണ്ടാമത്തെ ഫ്രഞ്ച് വ്യക്തിയാണ് (1992-ൽ ജീവശാസ്ത്രജ്ഞയായ ക്രിസ്റ്റീൻ ജീനിന് ശേഷം).[3][4]

  1. "Rencontre avec des femmes remarquables 4/4" (PDF). bloomassociation.org (in French). Archived from the original (PDF) on 2018-09-07. Retrieved 9 February 2019.{{cite web}}: CS1 maint: unrecognized language (link)
  2. "Le palmarès des Femmes en Or 2012". luxsure.fr (in French). 17 December 2012. Retrieved 9 February 2019.{{cite web}}: CS1 maint: unrecognized language (link)
  3. "Claire Nouvian, l'écolo-gagnante". Le Monde (in French). 23 April 2018. Retrieved 9 February 2019.{{cite news}}: CS1 maint: unrecognized language (link)
  4. "How a vampire squid inspired a Goldman prize-winning marine life champion". The Guardian. 23 April 2018. Retrieved 9 February 2019.
"https://ml.wikipedia.org/w/index.php?title=ക്ലെയർ_നൂവിയൻ&oldid=3796640" എന്ന താളിൽനിന്ന് ശേഖരിച്ചത്