മഞ്ഞപ്പനി സംബന്ധിച്ച പരീക്ഷണങ്ങൾക്കായി ജീവിതം ഹോമിച്ച അമേരിക്കൻ സൈന്യത്തിലെ നേഴ്സ് ആയിരുന്നു ക്ലാര ലൂയിസ് മാസ്സ് (ജൂൺ 28, 1876 – ഓഗസ്റ്റ് 24, 1901).[1][2]

ക്ലാര മാസ്സ്
ക്ലാര മാസ്സ്
ജനനം (1876-06-28) 28 ജൂൺ 1876  (148 വയസ്സ്)

മഞ്ഞപ്പനിയുടെ പരീക്ഷണം

തിരുത്തുക

14-ാം ശതകത്തിന്റെ അവസാനത്തിൽ മഞ്ഞപ്പനിയെപ്പറ്റിയുള്ള തീവ്രപരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ശാസ്ത്രജ്ഞർ. ഈ പരീക്ഷണങ്ങളുടെ ഭാഗമായി രോഗവാഹകരായ കൊതുകുകളുടെ കടിയേറ്റു പരീക്ഷണങ്ങൾക്കു വിധേയയാകാൻ ക്ലാര സ്വയം സന്നദ്ധയായി. ആദ്യപ്രാവശ്യം ഒരു ചെറിയ പനി മാത്രം വന്നുസുഖപ്പെട്ട ക്ലാര വീണ്ടും പരീക്ഷണങ്ങൾക്കു വിധേയയായി. പക്ഷെ രണ്ടാംതവണ മാസ്സിന് കടുത്ത മഞ്ഞപ്പനി പിടിക്കുകയും 10-ാം ദിവസം മരണം പിടിക്കുകയും 10-ാം ദിവസം മരണംസംഭവിക്കുകയും ചെയ്തു.[3] ക്ലാര മാസ്സിന്റെ ജീവത്യാഗത്തിന്റെ ഫലമായി അമേരിക്കയിലുടനീളം മനുഷ്യരിലുള്ള മഞ്ഞപ്പനി പരീക്ഷണങ്ങൾക്കെതിരെ പ്രതിഷേധം വ്യാപകമാകുകയും തത്ഫലമായി അവ നിർത്തിവയ്ക്കുകയും ചെയ്തു.

മരണാന്തര ബഹുമതികൾ

തിരുത്തുക
  1. "Yellow Fever Experiments Have Deadly Results. Clara Maass, the Girl Martyr, Buried In Colon Cemetery. She Was the Third to Die Out of Eight Bitten -Hers Was a Pathetic Case, a Trained Nurse, Who Had Served on the Battlefields of Santiago and About Manila, Often Exposed to Fever Infection. Girl Martyr. Clara Maass, Trained Nurse, the Third to Die in the Yellow Fever Experiments in Havana, Order to Turn Over Testimony. Cuban Newspaper Man Killed". Boston Globe. August 27, 1901. "Of the eight persons bitten by infected mosquitoes in connection with yellow fever board during the last three weeks three have died."
  2. Stanton E. Cope. 2011. Clara Maass: An American Heroine. Wing Beats 22(2): 16-19.
  3. Russell Roberts (1995). Discover Hidden New Jersey. Rutgers University Press. pp. 49–54. ISBN 0-8135-2252-8.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്ലാര_മാസ്സ്&oldid=3898032" എന്ന താളിൽനിന്ന് ശേഖരിച്ചത്