ക്ലാരൻസ് ദ്വീപുകൾ
ക്ലാരൻസ് ദ്വീപുകൾ നുനാവട്ട് ടെറിട്ടറിയിലെ കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിൻറെ ഭാഗമായ ദ്വീപുകളാണ് . കിംഗ് വില്യം ദ്വീപിന്റെ വടക്കുകിഴക്കൻ തീരത്ത് കേപ് ഫെലിക്‌സിന് 16 കിലോമീറ്റർ (10 മൈൽ) കിഴക്കായി ജെയിംസ് റോസ് കടലിടുക്കിലാണ് ഈ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ബൂത്തിയ ഉപദ്വീപിലെ കെന്റ് ബേയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ (25 മൈൽ) പടിഞ്ഞാറായും ടെന്നന്റ് ദ്വീപുകളിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ (25 മൈൽ) വടക്കുപടിഞ്ഞാറായുമാണ് അവ സ്ഥിതിചെയ്യുന്നത്.
Geography | |
---|---|
Location | Northern Canada |
Coordinates | 69°55′00″N 097°19′59″W / 69.91667°N 97.33306°W |
Archipelago | Canadian Arctic Archipelago |
Area | 55 കി.m2 (21 ച മൈ) |
Administration | |
Canada | |
Territory | Nunavut |
Region | Kitikmeot |