ക്രോംപേട്ട് റെയിൽ നിലയം

ഇന്ത്യയിലെ തീവണ്ടി നിലയം

ക്രോംപേട്ട് റെയിൽ നിലയം ചെന്നൈ ബീച്ച് - ചെങ്കല്പട്ട് പാതയിലെ ഒരു സ്റ്റേഷനാണ്. ഈ സ്റ്റേഷൻ പല്ലാവരം, ജി എസ് റ്റി റോഡ്, ക്രോംപേട്ട്, ഹസ്തിനപുരം (ഹസ്സനാർപുരം) എന്നീ പ്രദേശങ്ങൾക്ക് സേവനം നൽകുന്നു. ദേശീയ പാത 45നോട് ചേർന്നാണ് ഈ സ്റ്റേഷൻ ഉള്ളത്. ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്നും 25.35 കിലോമീറ്റർ ദൂരത്തിൽ കടൽ നിരപ്പിൽ നിന്നും 23 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.

ക്രോംപേട്ട്
ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെയും ദക്ഷിണ റെയിൽവെയിലേയും ഒരു സ്റ്റേഷൻ
ക്രോംപേട്ട് സ്റ്റേഷൻ
Locationസ്റ്റേഷൻ റോഡ്, ചിറ്റിലപ്പാക്കം, ക്രോംപേട്ട്, ചെന്നൈ, തമിഴ്നാട്.
Coordinates12°57′3″N 80°8′26″E / 12.95083°N 80.14056°E / 12.95083; 80.14056
Owned byറെയിൽ മന്ത്രാലയം, ഭാരത റെയിൽവേ
Line(s)ചെന്നൈ പുറനഗര റെയിൽ ദക്ഷിണ പാത, പശ്ചിമ ദക്ഷിണ പാത
Platforms4 (280 m)
Tracks4
Construction
Structure typeStandard on-ground station
Parkingഉണ്ട്
Other information
Station codeTLM
Fare zoneദക്ഷിണ റെയിൽവേ
History
തുറന്നത്1900കളിൽ
വൈദ്യതീകരിച്ചത്15 നവമ്പർ 1931[1]
Previous namesസൗത്ത് ഇന്ത്യൻ റെയിൽവേ (മദ്രാസ്-സതേർൺ മറാട്ടാ റെയിൽവേ)

ചരിത്രം

തിരുത്തുക

മദ്രാസ് ബീച്ചിനും താമ്പരത്തിനും ഇടയ്ക്കുള്ള റെയിൽ പാത വൈദ്യുതീകരിച്ചത് 1931 മെയ് മാസം 11ആം തിയ്യതിയാണ്.

കേന്ദ്രീകൃതമായ വൈദ്യുതീകരിച്ച സിഗ്നലിങ് സംവിധാനം വഴിയാണ് ഈ സ്റ്റേഷൻ നിയന്ത്രിക്കപ്പെട്ടിരുന്നത്. 1931ൽ 1500 വോൾട്ട് ഡിസി വൈദ്യുതി ഉപയോഗിച്ചാണ് ഇത് പ്രവർത്തിച്ചിരുന്നത്. കൂടാതെ എഗ്മോർ വരെ സ്വയം പ്രവർത്തിത സിഗ്നലിങ് സംവിധാനവും ഉണ്ടായിരുന്നു. ഈ കേന്ദ്രീകൃത സിഗ്നലിങ് നിലയം 2002 ആഗസ്റ്റ് മാസം പ്രവർത്തനം മതിയാക്കി. സ്റ്റേഷൻ പുതുക്കി പുതിയ ഉപകരണങ്ങൾ ഉപയോഗിക്കാനായിട്ടായിരുന്നു നിർത്തിയത്. [1] The section was converted to 25 kV AC traction on 15 January 1967.[2]

  1. 1.0 1.1 "Electric Traction - I". IRFCA.org. Retrieved 17-Nov-2012. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameter: |coauthors= (help)
  2. "IR Electrification Chronology up to 31.03.2004". History of Electrification. IRFCA.org. Retrieved 17-Nov-2012. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameter: |coauthors= (help)