ക്രൈവി റിഹ്
ക്രൈവി റിഹ് മധ്യ ഉക്രെയ്നിലെ ഏറ്റവും വലിയ നഗരമാണ്. ഇത് ഉക്രെയ്നിലെ ഏറ്റവും ജനസംഖ്യയുള്ള ഏഴാമത്തെ നഗരവും വിസ്തീർണ്ണം അനുസരിച്ച് രണ്ടാമത്തെ വലിയ നഗരവുമാണ്. 2022-ന്റെ തുടക്കത്തിൽ ഈ നഗരത്തിലെ ജനസംഖ്യ 646,748 ആയി കണക്കാക്കപ്പെടുന്നു. ഇത് ക്രൈവി റിഹ് ജില്ലയുടേയും അതിന്റെ കീഴിലുള്ള ക്രൈവി റിഹ് നഗര സമൂഹത്തിന്റെയും ഭരണത്തിനുകൂടി ആതിഥേയത്വം വഹിക്കുന്നു.[5] ക്രൈവി റിഹ് മെട്രോപൊളിറ്റൻ മേഖലയുടെ ഭാഗമാണ് നഗരം.
ക്രൈവി റിഹ് Кривий Ріг | |||||
---|---|---|---|---|---|
Ukrainian transcription(s) | |||||
• National | Kryvyi Rih | ||||
• ALA-LC | Kryvyĭ Rih | ||||
• BGN/PCGN | Kryvyy Rih | ||||
• Scholarly | Kryvyj Rih | ||||
From upper left: Old Town, main train station, ArcelorMittal Kryvyi Rih, Quarter 95, Boat station on Saksahan, The Inhulets’ landscape from Eagle’s Nest | |||||
| |||||
Motto(s): Life-long city | |||||
ദേശീയഗാനം: Anthem of Kryvyi Rih | |||||
Coordinates: 47°54′N 33°21′E / 47.900°N 33.350°E | |||||
Country | ഉക്രൈൻ | ||||
Province | Dnipropetrovsk Oblast | ||||
District | Kryvyi Rih
| ||||
Historic Governorates | Kherson Yekaterinoslav | ||||
Founded | 1775 (249 years ago) | ||||
Town charter | 1860 | ||||
City status | 1919 | ||||
Administrative HQ | Kryvyi Rih City Hall, Ploshcha (Square) Molodizhna | ||||
Raions | List of 7 | ||||
• Mayor | City council secretary Yuri Vilkul (Mayor Konstantyn Pavlov died on 15 August 2021, since then his powers are temporarily exercised by the city council secretary)[2] (Vilkul Bloc – Ukrainian Perspective[2]) | ||||
• Governing body | Kryvyi Rih City Council | ||||
• Head of military administration | Oleksandr Vilkul[3] | ||||
• City | 431 ച.കി.മീ.(166 ച മൈ) | ||||
•റാങ്ക് | 2nd, UA | ||||
ഉയരം | 84 മീ(276 അടി) | ||||
(2022) | |||||
• City | see above 646,748[1] | ||||
• റാങ്ക് | 7th, UA | ||||
• മെട്രോപ്രദേശം | 1,170,953 | ||||
(2019) | |||||
Demonym(s) | Kryvorozhanyn, Kryvorozhanka, Kryvorozhany | ||||
സമയമേഖല | UTC+2 (EET) | ||||
• Summer (DST) | UTC+3 (EEST) | ||||
Postal code | 50000-50479 | ||||
Area code | +380 56(4) | ||||
വെബ്സൈറ്റ് | krmisto |
സക്‌സഹാൻ, ഇൻഹുലെറ്റ്സ് നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്രൈവി റിഹ് 1775-ൽ ഒരു സൈനിക പാളയമായി സ്ഥാപിതമായി. ഈ പ്രദേശത്തെ സമ്പന്നമായ ഇരുമ്പയിര് നിക്ഷേപങ്ങൾ (പൊതുവായി ക്രിവ്ബാസ് എന്ന് വിളിക്കപ്പെടുന്നത്) ചൂഷണം ചെയ്യാൻ തുടങ്ങിയ 1880-കളിൽ ബെൽജിയൻ, ഫ്രഞ്ച്, ബ്രിട്ടീഷ് നിക്ഷേപത്തെ തുടർന്നാണ് നഗരം വ്യാവസായിക വളർച്ച പ്രാപിച്ചു. 1919 ലെ ഒക്ടോബർ വിപ്ലവത്തിനുശേഷം ക്രൈവി റിഹ് നഗര പദവി നേടി.
അവലംബം
തിരുത്തുക- ↑ "Население Кривой Рог 2022. Численность населения Кривой Рог" (in Russian). population-hub.com.
{{cite web}}
: CS1 maint: unrecognized language (link) - ↑ 2.0 2.1 (in Ukrainian) Ex-mayor of Kryvyi Rih Vilkul will rule the city again, Ukrayinska Pravda (25 August 2021)
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;20220227Vikul1429610
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Kryvyi Rih (Ternopil Oblast, Kryvyi Rih Raion)". weather.in.ua. Retrieved 27 February 2012.
- ↑ "Криворожская городская громада" (in റഷ്യൻ). Портал об'єднаних громад України. Archived from the original on 2022-02-20. Retrieved 2022-10-15.