1999-ൽ സ്ഥാപിതമായ ജർമ്മൻ വീഡിയോ ഗെയിം കമ്പനിയാണ് ക്രൈടെക്. സെവാറ്റ്, അവ്നി, ഫറൂക്ക് യെർലി എന്നിവർ ചേർന്നാണ് കമ്പനി സ്ഥാപിച്ചത്. ജർമ്മനിയിലെ ഫ്രാങ്ക്ഫുർട്ടിലാണ് ആസ്ഥാനം. യുക്രെയിനിലെ കീവിലും ഹംഗറിയിലെ ബുഡാപെസ്റ്റിലുമാണ് മറ്റ് രണ്ട് സ്റ്റുഡിയോകൾ ഉള്ളത്.

ക്രൈടെക്
GmbH
വ്യവസായംVideo game industry
സ്ഥാപിതം1999
ആസ്ഥാനംFrankfurt, Germany
പ്രധാന വ്യക്തി
Cevat Yerli, Avni Yerli
ഉത്പന്നംGame engines
ക്രൈഎൻജിൻ
ക്രൈഎൻജിൻ 2
Games
Far Cry
ക്രൈസിസ്
Crysis Warhead
Number of employees
187
വെബ്സൈറ്റ്Crytek.com

വികസിപ്പിച്ച ഗെയിമുകൾതിരുത്തുക

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്രൈടെക്&oldid=1699656" എന്ന താളിൽനിന്ന് ശേഖരിച്ചത്