ക്രേറ്റർ ലേക്സ് ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ക്രേറ്റർ ലേക്സ് ദേശിയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 1367 കിലോമീറ്റർ അകലെയാണിത്. ബാറൈൻ തടാകം, ഈച്ചെം തടാകം (യിദ്യം) എന്നീ രണ്ട് നദികൾ ഈ ദേശീയോദ്യാനത്തിലുണ്ട്. ഇ വ അഗ്നിപർവ്വതത്തിൽ നിന്നുണ്ടായവയാണ്. രണ്ടു തടാകങ്ങൾക്കു ചുറ്റിലും നടപ്പാതകളുണ്ട്. ബാറൈൻ തടാകത്തിൽ ബോട്ടു യാത്ര നടത്താൻ കഴിയും. [1]
ക്രേറ്റർ ലേക്സ് ദേശിയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
നിർദ്ദേശാങ്കം | 17°14′45″S 145°37′44″E / 17.24583°S 145.62889°E |
സ്ഥാപിതം | 1994 |
വിസ്തീർണ്ണം | 9.59 km2 (3.7 sq mi) |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
അവലംബം
തിരുത്തുക- ↑ Department of National Parks, Recreation, Sport and Racing (17 October 2012). "Crater Lakes National Park". Queensland Government. Archived from the original on 2016-05-17. Retrieved 15 December 2012.
{{cite web}}
: CS1 maint: multiple names: authors list (link)