ഒരു ബ്രിട്ടീഷ്-ഇറാനിയൻ പത്രപ്രവർത്തകയും ടെലിവിഷൻ അവതാരികയും സി.എൻ.എൻ-ലെ ചീഫ് ഇന്റർനാഷനൽ ആങ്കറുമാണ് ക്രിസ്റ്റിയാൻ അമാൻപൂർ (Christiane Maria Heideh Amanpour CBE /ˌkrɪsiˈɑːn ˌɑːmənˈpʊər/ (About this soundശ്രവിക്കുക); പേർഷ്യൻ: كرستين امانپور; ജനനം ജനുവരി 121958). സി.എൻ.എൻ. ഇന്റർനാഷനലിൽ രാത്രിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഇന്റർവ്യൂ പരിപാടിയായ അമാൻപൂർ, പി.ബി.എസ്സിലെ. അമാൻപൂർ& കമ്പനി എന്നീ പരിപാടികളുടെയും അവതാരികയായ അവർ ലണ്ടന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ ഈലിംഗിലാണ് ജനിച്ചത്.

ക്രിസ്റ്റിയാൻ അമാൻപൂർ

 CBE
ജനനം
Christiane Maria Heideh Amanpour[1]

(1958-01-12) 12 ജനുവരി 1958  (63 വയസ്സ്)
Ealing, Middlesex, England
കലാലയംUniversity of Rhode Island
തൊഴിൽ
  • Journalist
  • television host
സജീവ കാലം1983–present
Notable credit(s)
Amanpour (CNN International) Anchor (2009–2010, 2012–present)
Amanpour & Company (PBS) Anchor (2018–present)
This Week (ABC) Anchor (2010–2011)
60 Minutes (CBS) Reporter (1996–2005)
ജീവിതപങ്കാളി(കൾ)
James Rubin
(വി. 1998; div. 2018)
കുട്ടികൾ1


ആദ്യകാല ജീവിതംതിരുത്തുക

പട്രീഷ്യ ആൻ (ഹിൽ), മുഹമ്മദ് ടാഗി അമാൻപൂർ[2][1] എന്നിവരുടെ പുത്രിയായി ജനിച്ചു. പിതാവ് ടെഹ്രാനിൽ നിന്നുമുള്ള പേർഷ്യൻ വംശജനായിരുന്നു, പതിനൊന്ന് വയസ്സുവരെ ക്രിസ്റ്റിയാൻ ടെഹ്രാനിൽ ആണ് താമസിച്ചത്[3][4]അവർക്ക് ഇംഗ്ലീഷ് പേർഷ്യൻ ഭാഷകളിൽ നൈപുണ്യമുണ്ടായിരുന്നു.[4]

അവലംബംതിരുത്തുക

  1. 1.0 1.1 Stated on Finding Your Roots, January 22, 2019
  2. "Christiane Amanpour's Biography". ABC News. ശേഖരിച്ചത് 23 August 2010.
  3. "Index entry". FreeBMD. ONS. ശേഖരിച്ചത് 7 March 2020.
  4. 4.0 4.1 ABC News video: "Back to the Beginning: Bethlehem's Church of the Nativity" യൂട്യൂബിൽ retrieved 10 August 2013 | Minute 6:06 | "My mother is a Christian from England and my father a Muslim from Iran. I married a Jewish American."
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റിയാൻ_അമാൻപൂർ&oldid=3464232" എന്ന താളിൽനിന്ന് ശേഖരിച്ചത്