ക്രി.മു
(ക്രിസ്തുവിന് മുൻപ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രി.മു അഥവ "ക്രിസ്തുവിന് മുൻപ്" എന്നത് യേശുക്രിസ്തു ജനിച്ചു എന്ന് കരുതപ്പെടുന്ന കാലത്തിന് മുന്നേ നിലനിന്നിരുന്ന കാലം ആണ്. ക്രി.വ അഥവ ക്രിസ്തുവിന് പിൻപ് എന്ന കാലത്തിന് മുന്നേ നിലനിന്നിരുന്നതായി കരുതപ്പെടുന്ന കാലത്തെയാണ് ചരിത്ര പരമായി ബിസി അഥവ ക്രി.മു എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
സഹസ്രാബ്ദം: | 1-ആം സഹസ്രാബ്ദം ബിസി |
---|---|
നൂറ്റാണ്ടുകൾ: | |
പതിറ്റാണ്ടുകൾ: | |
വർഷങ്ങൾ: |
ക്രി.മുവും ക്രി.പിയും
തിരുത്തുകഇപ്രകാരം കാലത്തെ പൊതുവെ രണ്ടായി തരം തിരിക്കുന്നു. ക്രി.വ എന്നും ക്രി.മു എന്നും ആണ് അവ.
- യേശു ക്രിസ്തു ജനനം കൊണ്ടു എന്ന് കരുതപ്പെടുന്ന സമയം മുതൽ നാം ഇന്ന് ജീവിക്കുന്ന കാലം വരെയുമുള്ള സമയത്തെ ക്രി.വ, എ.ഡി, സി.ഇ ക്രിസ്തുവിന് പിമ്പുള്ള കാലം പറയുന്നു.
- യേശു ക്രിസ്തു ജനിച്ചു എന്ന് കരുതപ്പെടുന്ന കാലത്തിനു മുമ്പ് തൊട്ട് മനുഷ്യന് അറിയാനോ ഗണിക്കണോ പറ്റാത്ത കാലത്തോളം പുറകോട്ട് ഉള്ള കാലത്തെ ക്രി.മു, ബി.സി, ബി.സി.ഇ ക്രിസ്തുവിന് മുമ്പുള്ള കാലം എന്ന് പറയുന്നു.
ക്രി.മു കാലങ്ങൾ
തിരുത്തുകക്രി.വ കാലങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- Abate, Frank R., ed. (1997). Oxford Pocket Dictionary and Thesaurus. American. New York: Oxford University Press. ISBN 0-19-513097-9.
- Goldstein, Norm, ed. (2007). Associated Press Style Book. New York: Basic Books. ISBN 978-0-465-00489-8.
- Bede. (731). Historiam ecclesiasticam gentis Anglorum. Retrieved 2007-12-07.
- Chicago Manual of Style (2nd ed.). University of Chicago. 1993. ISBN 0-226-10389-7.
- Chicago Manual of Style (16th ed.). University of Chicago. 2010. ISBN 978-0-226-10420-1.
- Blackburn, Bonnie; Holford-Strevens, Leofranc (2003). The Oxford companion to the Year: An exploration of calendar customs and time-reckoning. Oxford University Press. ISBN 0-19-214231-3.
{{cite book}}
: Invalid|ref=harv
(help) Corrected reprinting of original 1999 edition. - Cunningham, Philip A; Starr, Arthur F (1998). Sharing Shalom: A Process for Local Interfaith Dialogue Between Christians and Jews. Paulist Press. ISBN 0-8091-3835-2.
- Declercq, Georges (2000). Anno Domini: The origins of the Christian era. Turnhout: Brepols. ISBN 2-503-51050-7. (despite beginning with 2, it is English)
- Declercq, G. "Dionysius Exiguus and the Introduction of the Christian Era". Sacris Erudiri 41 (2002): 165–246. An annotated version of part of Anno Domini.
- Doggett. (1992). "Calendars" (Ch. 12), in P. Kenneth Seidelmann (Ed.) Explanatory supplement to the astronomical almanac. Sausalito, CA: University Science Books. ISBN 0-935702-68-7.
- Patrick, J. (1908). "General Chronology". In The Catholic Encyclopedia. New York: Robert Appleton Company. Retrieved 2008-07-16 from New Advent: http://www.newadvent.org/cathen/03738a.htm
- Richards, E. G. (2000). Mapping Time. Oxford: Oxford University Press. ISBN 0-19-286205-7.
- Riggs, John (January 2003). "Whatever happened to B.C. and A.D., and why?". United Church News. Archived from the original on 2014-02-28. Retrieved 19 December 2005.
- Ryan, Donald P. (2000). The Complete Idiot's Guide to Biblical Mysteries. Alpha Books. p. 15. ISBN 0-02-863831-X.
must mean after death not so.