മഹാകവി പ്രൊഫസർ പി.സി. ദേവസ്യ സംസ്കൃതഭാഷയിൽ രചിച്ച മഹാകാവ്യമാണ് ക്രിസ്തുഭാഗവതം (സംസ്കൃതം: क्रिस्तुभागवतम्)[1]. യേശുക്രിസ്തുവിന്റെ ജീവിതചരിത്രത്തെ ആധാരമാക്കി രചിച്ച[2]മഹാകാവ്യത്തിന് 1980ൽ മികച്ച സംസ്കൃത ഗ്രന്ഥത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ചു.

  1. Kristubhagavatam - Babylon.com
  2. Devassia, P.C. (1977). Kristubhagavatam: A mahakavya in Sanskrit based on the life of Jesus Christ. Trivandrum, Kerala, India: Jayabharatam.