ക്രാന്തി രേഡ്കർ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

അറിയപ്പെടുന്ന മറാത്തി, ഹിന്ദി ചലച്ചിത്ര - നാടക അഭിനേത്രിയാണ് ക്രാന്തി രേഡ്കർ(ജനനം :). ടെലിവിഷൻ രംഗത്തും സജീവമാണ്.[2]

ക്രാന്തി രേഡ്കർ
क्रांती रेडकर
നോ എൻട്രി പുഡെ ധോക ആഹെ (2012) എന്ന സിനിമയുടെ പ്രീമിയറിൽ ക്രാന്തി റെഡ്കർ
ജനനം
മുംബൈ
പൗരത്വംഭാരതീയ
കലാലയംCardinal Gracias High School
Ramnarain Ruia College[1]
തൊഴിൽചലച്ചിത്ര - നാടക അഭിനേത്രി
അറിയപ്പെടുന്ന കൃതി
"Kombdi palali, tangdi dharun" song from Marathi film Jatra

ജീവിതരേഖ

തിരുത്തുക

മുംബൈയിലെ പഠനകാലത്തേ നാടക അരങ്ങിൽ സജീവസാന്നിധ്യമായിരുന്നു. 'സൂൻ അസവി ആഷി' എന്ന മറാത്തി ചിത്രമായിരുന്നു ആദ്യ സിനിമ. പ്രകാശ് ഝായുടെ 'ഗംഗാജലിലെ' വേഷത്തോടെ ശ്രദ്ധിക്കപ്പെട്ടു. 2006ൽ പുറത്തിറങ്ങിയ 'ജത്ര'യിലെ കൊംബ്ടി പാംലി... മസാല ഗാനരംഗം ക്രാന്തിയെ പ്രശസ്തയാക്കി.

ഐ.പി.എൽ ക്രിക്കറ്റിലെ വാതുവെപ്പ് കേസിൽ അറസ്റ്റിലാകുമ്പോൾ ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്നെന്നു മാധ്യമങ്ങളിൽ റിപ്പോർട്ട് വരികയും ക്രാന്തി അത് നിഷേധിക്കുകയും ചെയ്തിരുന്നു.[3]

  1. "Kranti Redkar Marathi Actress Biography Photos". Retrieved 13 April 2013.
  2. "Interview of Kranti Redkar". Retrieved 22 May 2013.
  3. "ശ്രീശാന്തിനറിയാമോ ആരാണീ ക്രാന്തി ?". മനോരമ. 22 മെയ് 2013. Retrieved 22 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ക്രാന്തി_രേഡ്കർ&oldid=4092604" എന്ന താളിൽനിന്ന് ശേഖരിച്ചത്