ക്രയോൺ (അല്ലെങ്കിൽ മെഴുക് ചായക്കോൽ) നിറമുള്ള മെഴുക്, കരി, ചോക്ക് അല്ലെങ്കിൽ മറ്റ് വസ്തുക്കൾ എന്നിവ കൊണ്ടുള്ള എഴുതാൻ അല്ലെങ്കിൽ വരയ്ക്കാൻ ഉപയോഗിക്കുന്ന ഒരു കോൽ ആണ്. ക്രയോണിൽ പിഗ്മെന്റും ഡ്രൈ ബൈൻഡറും ചേർത്ത് ചായക്കോൽ നിർമ്മിക്കുന്നു. ചോക്കിൽ എണ്ണ ചേർത്ത് നിർമ്മിക്കുന്നത് എണ്ണ ചായക്കോൽ എന്നറിയപ്പെടുന്നു.

A selection of colorful crayons.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

ബാഹ്യ ലിങ്കുകൾ തിരുത്തുക

 
Wiktionary
ക്രയോൺ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ക്രയോൺ&oldid=3839247" എന്ന താളിൽനിന്ന് ശേഖരിച്ചത്