ക്യൂകെൻഹോഫ് (ഇംഗ്ലീഷ്: "അടുക്കളത്തോട്ടം", ഡച്ച് ഉച്ചാരണം: [køːkə (n) ˌɦɔf]) യൂറോപ്പിലെ ഗാർഡൻ എന്നും അറിയപ്പെടുന്ന ഇത് ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടങ്ങളിൽ ഒന്നാണ്. നെതർലാൻഡ്സിലെ തെക്കൻ ഹോളണ്ടിൽ ലിസ്സെയിൽ സ്ഥിതിചെയ്യുന്നു. ക്യൂകെൻഹോഫ് പാർക്കിൻറെ ഔദ്യോഗിക വെബ്സൈറ്റനുസരിച്ച്, പൂക്കൾ ഉണ്ടാകുന്ന ഏകദേശം 7 ലക്ഷം ബൾബുകൾ വർഷംതോറും നട്ടുപിടിപ്പിക്കുന്നു. ഇത് 32 ഹെക്ടർ (79 ഏക്കർ) വിസ്തൃതിയിലാണ് ഈ പൂന്തോട്ടം കാണപ്പെടുന്നത്.[1][2]

Tulips at the Keukenhof in 2009
Castle Keukenhof

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Keukenhof website - About Archived 2015-02-19 at the Wayback Machine.
  2. 5 facts and figures, keukenhof.nl (in English).

ബാഹ്യ ലിങ്കുകൾ തിരുത്തുക

52°16′17″N 4°32′47″E / 52.271256°N 4.546365°E / 52.271256; 4.546365

"https://ml.wikipedia.org/w/index.php?title=ക്യൂകെൻഹോഫ്&oldid=3971122" എന്ന താളിൽനിന്ന് ശേഖരിച്ചത്