കൌഹജോക്കി സ്കൂൾ ഷൂട്ടിംഗ്
2008 സെപ്തംബർ 23 ന് പടിഞ്ഞാറൻ ഫിൻലാൻഡിന്റെ മുൻ പ്രവിശ്യയിൽ സീനജോക്കി യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസിൽ നടന്ന സംഭവാണ് കൌഹജോക്കി സ്കൂൾ ഷൂട്ടിംഗ്. [4]22 വയസുകാരനായ മട്ടി ജുഹാനി സാരി എന്നയാൾ സ്വയം തലയിൽ വെടിവയ്ക്കുന്നതിന് മുമ്പ് വാൽത്തർ പി 22 സെമി ഓട്ടോമാറ്റിക് പിസ്റ്റൾ ഉപയോഗിച്ച് പത്തുപേരെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് താമ്പയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അദ്ദേഹം മരിച്ചു.[5]ഒരു സ്ത്രീക്ക് പരുക്കേറ്റെങ്കിലും സുരക്ഷിത അവസ്ഥയിലായിരുന്നു.[6][7]
Kauhajoki school shooting | |
---|---|
സ്ഥലം | Kauhajoki, Western Finland |
നിർദ്ദേശാങ്കം | 62°25′45″N 22°10′54″E / 62.42917°N 22.18167°E |
തീയതി | 23 സെപ്റ്റംബർ 2008 c. 10:40–c. 12:30[1] (UTC+3) |
ആക്രമണലക്ഷ്യം | Kauhajoki School of Hospitality |
ആക്രമണത്തിന്റെ തരം | School shooting, mass murder, murder-suicide, arson |
ആയുധങ്ങൾ |
|
മരിച്ചവർ | 11 (including the perpetrator) |
മുറിവേറ്റവർ | 11 (1 by gunfire)[3] |
ആക്രമണം നടത്തിയത് | Matti Juhani Saari |
ഉദ്ദേശ്യം | "Hatred for mankind" |
അവലംബം
തിരുത്തുക- ↑ "Gunman sprayed bullets in classroom and corridor, and threw petrol bombs". Helsingin Sanomat. 2008-09-24. Retrieved 2008-10-06.
- ↑ "Keskustelupalstoilla arvaillaan jo Kauhajoen ampujaa" (in Finnish). Iltalehti.fi. 2008-09-23. Retrieved January 16, 2009.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)CS1 maint: unrecognized language (link) - ↑ "At Least 11 Dead after Kauhajoki School Shooting". YLE. Retrieved 2008-09-23.
- ↑ "Shooting incident in Kauhajoki". News. Seinäjoki University of Applied Sciences. 2008-09-23. Archived from the original on 2008-09-26. Retrieved 2008-09-23.
Seinäjoki University of Applied Sciences and the Vocational Education Centre Sedu have encountered a tragic shooting incident in their joint premises in Kauhajoki, 60 kilometres from Seinäjoki. A student of the university of applied sciences has killed at least nine other people with gun shots.
- ↑ Cser, Attila (2008-09-23). "Gunman kills 10, self in Finnish school shooting". Reuters. Retrieved 2008-09-24.
The killer, 22-year-old Matti Saari, started a fire in the school and then shot himself in the head. He died later in Tampere University Hospital.
- ↑ "Police: Victims Were Shooter's Classmates; One In Stable Condition". YLE News. Retrieved 2008-09-24.
- ↑ Rayner, Gordon (2008-09-23). "Finnish school shooting: how killer 'calmly' picked off his victims". London: The Telegraph. Retrieved 2008-09-23.
{{cite news}}
: Italic or bold markup not allowed in:|publisher=
(help)
ബാഹ്യ ലിങ്കുകൾ
തിരുത്തുകവിക്കിവാർത്തകളിൽ ബന്ധപ്പെട്ട വാർത്തയുണ്ട്:
School shooting in Kauhajoki, Finland kills eleven
Kauhajoki school shooting എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.