കോ പോഡ
തായ് ലാന്റിലെ ഒ നംഗിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ (5 മൈൽ) അകലെ ക്രാബി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന പടിഞ്ഞാറൻ കടൽത്തീരത്തുള്ള ഒരു ദ്വീപ് ആണ് കോ പോഡ. ഹാറ്റ് നൊഫരത് തറ-മു കോ ഫി ഫി നാഷണൽ പാർക്കിന്റെ ഭരണത്തിൻ കീഴിലുള്ള മു കോ പോഡ, അല്ലെങ്കിൽ പോഡ ഗ്രൂപ്പ് ദ്വീപുകളുടെ ഭാഗമാണ് ഇത്. കോ പോഡ, കോ കായി, കോ മോ, കോ താപ് എന്നിവയാണ് ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നത്.[1]
അവലംബം
തിരുത്തുക- ↑ "Location information". Archived from the original on 2017-01-03. Retrieved 2018-09-27.
Ko Poda എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.