അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ അലോഷിയൻ ഈസ്റ്റ് ബറോയിൽ ഉൾപ്പെട്ട ഒരു പട്ടണമാണ് കോൾഡ് ബേ. പട്ടണത്തിലെ ജനസംഖ്യ 108 ആണ്. അലാസ്ക അർദ്ധദ്വീപിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിൽ ഒന്നാണ് കോൾഡ് ബേ. കോൾഡ് ബേ എയർപോർട്ടും ഇവിടെ സ്ഥിതി ചെയ്യുന്നു.

Cold Bay

Udaamagax
Aerial view of Cold Bay taken during the late 20th century. Cold Bay Airport's runways are visible.
Aerial view of Cold Bay taken during the late 20th century. Cold Bay Airport's runways are visible.
CountryUnited States
StateAlaska
BoroughAleutians East
IncorporatedJanuary 1982
ഭരണസമ്പ്രദായം
 • MayorCandace Schaack
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ70.9 ച മൈ (183.7 ച.കി.മീ.)
 • ഭൂമി54.4 ച മൈ (140.8 ച.കി.മീ.)
 • ജലം16.6 ച മൈ (42.9 ച.കി.മീ.)
ഉയരം
138 അടി (42 മീ)
ജനസംഖ്യ
 (2010)[1]
 • ആകെ109
 • കണക്ക് 
(2015)
60
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99571
Area code907 (local prefix: 532)
FIPS code02-16530
വെബ്സൈറ്റ്http://www.coldbay.org
  1. "2010 City Population and Housing Occupancy Status". U.S. Census Bureau. Retrieved 14 May 2012.

ബാഹ്യ ലിങ്കുകൾ

തിരുത്തുക

55°12′33″N 162°42′51″W / 55.209038°N 162.714298°W / 55.209038; -162.714298

"https://ml.wikipedia.org/w/index.php?title=കോൾഡ്_ബേ,_അലാസ്ക&oldid=3653242" എന്ന താളിൽനിന്ന് ശേഖരിച്ചത്