സപുഷ്പികളിൽ ഉൾപ്പെടുന്ന ഏകബീജപത്ര സസ്യങ്ങളിലെ ഒരു സസ്യകുടുംബമാണ് കോർസിയേസീ (Corsiaceae). ആഞ്ചിയോസ്പേം ഫൈലോളജി ഗ്രൂപ്പ് സിസ്റ്റം II (2003) പ്രകാരം ഈ സസ്യകുടുംബം ലില്ല്യേൽസ് നിരയിലും ഏകബീജപത്രസസ്യവിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോർസിയേസീ കുടുംബത്തിലെ മിക്ക അംഗങ്ങളും ബഹുവർഷി സസ്യങ്ങളാണ്.

കോർസിയേസീ
Corsia spp.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Corsiaceae

Genera

see text

സവിശേഷതകൾ

തിരുത്തുക

ഇവയുടെ ഇലകൾ ചെതുമ്പൽ കണക്കെ വളരെ ശോഷിച്ചവയും ലഘുപത്രങ്ങളോടു കൂടിയവയും, ഏകാന്തരന്യാസത്തിലോ (alternate phyllotaxis) വർത്തുളമായോ ക്രമീകരിച്ചതുമാണ്. ഇലകളിലെ സിരാവിന്യാസം സമാന്തരമാണ്.[2]

ജീനസ്സുകളും സ്പീഷിസുകളും

തിരുത്തുക
 
Corsia ornata , ബേർഡ്സ് ഹെഡ് പെനിൻസുല , ഇന്തോനേഷ്യ
  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Archived from the original (PDF) on 2017-05-25. Retrieved 2013-06-26.
  2. L., Watson; M. J., Dallwitz. "Corsiaceae Becc". The families of flowering plants. Archived from the original on 2006-03-10. Retrieved 21 ഓഗസ്റ്റ് 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോർസിയേസീ&oldid=3803615" എന്ന താളിൽനിന്ന് ശേഖരിച്ചത്