കോർട്ട്നി കോക്സ്

അമേരിക്കന്‍ ചലചിത്ര നടന്‍

കോർട്ട്നി ബാസ്സ് കോക്സ് (ജനനം: ജൂൺ 15, 1964)[1][2] ഒരു അമേരിക്കൻ നടി, നിർമ്മാതാവ്, സംവിധായിക എന്നീ നിലകളിൽ പ്രശസ്തയാണ്. എൻബിസി ഹാസ്യപരമ്പരയായ ഫ്രണ്ട്സിലെ മോണിക്ക ഗെല്ലർ, സ്ക്രീം എന്ന ഹൊറർ പരമ്പരയിലെ ഗെയിൽ വേതേർസ്, എബിസ/ടിബിഎസ് ഹാസ്യപരമ്പരയായ കൌഗാർ ടൌൺ എന്നിവയിലെ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതൽ പ്രശസ്തയായിരിക്കുന്നത്. കൌഗാർ ടൌണിലെ കഥാപാത്രത്തിന്റെ പേരില് അവർ തന്റെ ആദ്യ ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം നേടിയിരുന്നു.

കോർട്ട്നി കോക്സ്
CourteneyCoxFeb09.jpg
Cox in 2009
ജനനം
Courteney Bass Cox

(1964-06-15) ജൂൺ 15, 1964  (56 വയസ്സ്)
ദേശീയതAmerican
മറ്റ് പേരുകൾCourteney Cox Arquette
വിദ്യാഭ്യാസംMountain Brook High School
Mount Vernon College
തൊഴിൽActress, film producer, film director
സജീവ കാലം1984–present
അറിയപ്പെടുന്നത്Friends
Scream film series
Cougar Town
ജീവിതപങ്കാളി(കൾ)
David Arquette
(വി. 1999; div. 2013)
പങ്കാളി(കൾ)Michael Keaton (1989-1995)
Johnny McDaid (2013–present)
കുട്ടികൾ1
മാതാപിതാക്ക(ൾ)Richard Lewis Cox (father)
Courteney Copeland Bass (mother)
Hunter Copeland (stepfather)

അവലംബംതിരുത്തുക

  1. "Celebrity Central / Top 25 Celebs: Courteney Cox". People. മൂലതാളിൽ നിന്നും April 8, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 4, 2015.
  2. Rahman, Ray (June 14, 2013). "Monitor – Kate Winslet is expecting, Paris Jackson is recovering, Courtney Cox's birthday, and more". Entertainment Weekly. ശേഖരിച്ചത് September 4, 2015.
"https://ml.wikipedia.org/w/index.php?title=കോർട്ട്നി_കോക്സ്&oldid=3262670" എന്ന താളിൽനിന്ന് ശേഖരിച്ചത്