കോൻടോലീസ്സ റൈസ് (/ˌkɒndəˈlzə/; ജനനം നവംബർ14, 1954) അമേരിക്കൻ രാഷ്ട്രീയ ശാസ്ത്രജ്ഞയും നയതന്ത്രജ്ഞയുമാണ്. അമേരിക്കൻ ഐക്യനാടുകളിലെ 66-ാമത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു റൈസ് (ജനുവരി 26, 2005 – ജനുവരി 20, 2009). അമേരിക്കൻ ഐക്യനാടുകളുടെ നാൽപ്പത്തിമൂന്നാമത്തെ പ്രസിഡന്റായിരുന്ന ജോർജ്ജ് ഡബ്ല്യു. ബുഷിന്റെ ഓഫീസ് സെക്രട്ടറിയായിരുന്ന റൈസ് ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതാ സ്റ്റേറ്റ് സെക്രട്ടറിയും രണ്ടാമത്തെ ആഫ്രിക്കൻ-അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയും രണ്ടാമത്തെ വനിതാ സ്റ്റേറ്റ് സെക്രട്ടറിയും ആയിരുന്നു. ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവെലും ആദ്യത്തെ വനിതാ സ്റ്റേറ്റ് സെക്രട്ടറി മഡലീൻ ആൽബ്രൈറ്റ് ആയിരുന്നു. ബുഷ് ആദ്യത്തെ പ്രാവശ്യം പ്രസിഡന്റായിരുന്നപ്പോൾ റൈസ് ബുഷിന്റെ നാഷണൽ സെക്യൂരിറ്റിയുടെ ഉപദേഷ്ടാവ് ആയിരുന്നു.

കോൻടോലീസ്സ റൈസ്
66th United States Secretary of State
ഓഫീസിൽ
January 26, 2005 – January 20, 2009
രാഷ്ട്രപതിGeorge W. Bush
DeputyRichard Armitage
Robert Zoellick
John Negroponte
മുൻഗാമിColin Powell
പിൻഗാമിHillary Clinton
20th National Security Advisor
ഓഫീസിൽ
January 20, 2001 – January 26, 2005
രാഷ്ട്രപതിGeorge W. Bush
DeputyStephen Hadley
മുൻഗാമിSandy Berger
പിൻഗാമിStephen Hadley
Provost of Stanford University
ഓഫീസിൽ
1993–1999
മുൻഗാമിGerald J. Lieberman
പിൻഗാമിJohn L. Hennessy
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-11-14) നവംബർ 14, 1954  (69 വയസ്സ്)
Birmingham, Alabama, U.S.
രാഷ്ട്രീയ കക്ഷിDemocratic (Before 1982)
Republican (1982–present)
വിദ്യാഭ്യാസംUniversity of Denver (BA, PhD)
University of Notre Dame (MA)
ഒപ്പ്
Condoleezza Rice during a 2005 interview on ITV in London
Yo-Yo Ma and Rice after performing together at the 2001 National Medal of Arts and National Humanities Medal Awards, April 22, 2002
Rice, Secretary of State Colin Powell, and Secretary of Defense Donald Rumsfeld listen to President George W. Bush speak about the Middle East on June 24, 2002
President Bush addresses the media at the Pentagon on September 17, 2001
Cheney, Rice and Rumsfeld participate in a video conference with President Bush and Iraqi PM Maliki.
Rice with President Donald Trump, March 31, 2017
Rice meets with Afghan Foreign Minister Rangin Dadfar Spanta to discuss anti-terrorism efforts
President Bush signing bill for Rosa Parks statue at Statuary Hall, Washington, D.C.
Rice greets U.S. military personnel at the American Embassy in Baghdad, Iraq, on May 15, 2005.
Rice's approval ratings from January 2005 to September 2006
Rice and Australian Foreign Minister Alexander Downer participate in a news conference at the Ronald Reagan Presidential Library in Simi Valley, California, May 23, 2007

ജീവിതരേഖ

തിരുത്തുക

റൈസ് അൽബാമയിലെ ബിർമിൻഖമിലാണ് ജനിച്ചത്. ഡെൻവർ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടുകയും തുടർന്ന് നോട്രി ഡേം സർവ്വകലാശാലയിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ മാസ്റ്റർ ബിരുദം നേടുകയും ചെയ്തു. കാർടെർ അഡ്മിനിസ്ട്രേഷന്റെ കീഴിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ തന്നെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്ന് അക്കാഡമിക് ഫെല്ലോഷിപ്പ് നേടുകയുണ്ടായി.1993 മുതൽ1999 വരെ സീനിയർ അക്കാഡമിക് അഡ്മിനിസ്ട്രേറ്റർ ആയി പ്രവർത്തിക്കുകയും ചെയ്തു. 2000 ഡിസംബർ 17 ന് ആ ജോലി ഉപേക്ഷിക്കുകയും തുടർന്ന് ബുഷ് അഡ്മിനിസ്ട്രേഷനിൽ ചേരുകയും നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയും ചെയ്തു.

ബഹുമതികൾ

തിരുത്തുക

പ്രസിദ്ധീകരിച്ച പ്രവർത്തനങ്ങൾ

തിരുത്തുക
  • Rice, Condoleezza (1984). The Soviet Union and the Czechoslovak Army: Uncertain Allegiance. Princeton University Press. ISBN 0-691-06921-2
  • Rice, Condoleezza & Dallin, Alexander (eds.) (1986). The Gorbachev Era. Stanford Alumni Association, trade paperback (1986), ISBN 0-916318-18-4; Garland Publishing, Incorporated, hardcover (1992), 376 pages, ISBN 0-8153-0571-0.
  • Rice, Condoleezza with Zelikow, Philip D. Germany Unified and Europe Transformed: A Study in Statecraft. Harvard University Press. hardcover (1995), 520 pages, ISBN 0-674-35324-2; trade paperback, 1997, 520 pages, ISBN 0-674-35325-0.
  • Rice, Condoleezza, "Campaign 2000: Promoting the National Interest | Foreign Affairs" in Foreign Affairs, 2000.
  • Rice, Condoleezza, with Kiron K. Skinner, Serhiy Kudelia, and Bruce Bueno de Mesquita. The Strategy of Campaigning: Lessons from Ronald Reagan and Boris Yeltsin Archived 2012-09-14 at the Wayback Machine. (2007), paperback, 356 pages, ISBN 978-0-472-03319-5. University of Michigan Press, Ann Arbor.
  • Rice, Condoleezza, Extraordinary, Ordinary People: A Memoir of Family (2010) Crown Archetype, ISBN 978-0-307-58787-9
  • Rice, Condoleezza, No Higher Honor: A Memoir of My Years in Washington (2011) Crown Archetype, ISBN 978-0-307-58786-2
  • Rice, Condoleezza, Democracy: Stories from the Long Road to Freedom (2017) Twelve, 496 pages, ISBN 978-1455540181.

കുറിപ്പുകൾ

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക

അക്കാഡമിക് പഠനങ്ങൾ

തിരുത്തുക
  • John P. Burke; "Condoleezza Rice as NSC Advisor A Case Study of the Honest Broker Role" Presidential Studies Quarterly v 35 #3 pp 554+.
  • James Mann. Rise of the Vulcans: The History of Bush's War Cabinet (2004)

പോപുലാർ ബുക്ക്സ്

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
Academic offices
മുൻഗാമി
Gerald Lieberman
Provost of Stanford University
1993–1999
പിൻഗാമി
പദവികൾ
മുൻഗാമി National Security Advisor
2001–2005
പിൻഗാമി
മുൻഗാമി United States Secretary of State
2005–2009
പിൻഗാമി
"https://ml.wikipedia.org/w/index.php?title=കോൻടോലീസ്സ_റൈസ്&oldid=3980017" എന്ന താളിൽനിന്ന് ശേഖരിച്ചത്