ഒരു ഓസ്ട്രിയൻ ജന്തുശാസ്ത്രജ്ഞനാണ് കോൺറാഡ്‌ ലോറൻസ്. കാൾ വോ ഫ്രിഷ് നും നിക്കോളാസ് ടിൻബർജെൻ ന്നോടും ഒപ്പം 1973ൽ നോബൽ സമ്മാനം പങ്കുവച്ചു.

കോൺറാഡ്‌ ലോറൻസ്
Konrad Lorenz.JPG
ജനനം(1903-11-07)നവംബർ 7, 1903
മരണംഫെബ്രുവരി 27, 1989(1989-02-27) (പ്രായം 85)
Vienna, Austria
ദേശീയതAustrian
പുരസ്കാരങ്ങൾNobel Prize in Physiology or Medicine (1973)
Scientific career
FieldsEthology
"https://ml.wikipedia.org/w/index.php?title=കോൺറാഡ്‌_ലോറൻസ്&oldid=3709894" എന്ന താളിൽനിന്ന് ശേഖരിച്ചത്