ബെഡ്ഫോർഡ്ഷയറിലെ ഡൺസ്റ്റേബിൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മൾട്ടി നാഷണൽ കോഫിഹൗസ് കമ്പനിയാണ് കോസ്റ്റ കോഫി .

Costa Limited
Subsidiary
വ്യവസായംCoffee shop
സ്ഥാപിതം1971; 54 വർഷങ്ങൾ മുമ്പ് (1971)
London, England
സ്ഥാപകൻBruno Costa
Sergio Costa
ആസ്ഥാനംDunstable, England, UK
ലൊക്കേഷനുകളുടെ എണ്ണം
Increase 3,882 (2018)
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
Dominic Paul (CEO)
ഉത്പന്നങ്ങൾCoffee, tea, sandwiches, sweet snacks and iced drinks
വരുമാനംIncrease £1.167 billion (2016)[1]
Increase £153 million (2016)[1]
മാതൃ കമ്പനികൊക്ക-കോള
വെബ്സൈറ്റ്costa.co.uk


2019-ൽ മാതൃ കമ്പനിയായ വിറ്റ്ബ്രെഡ് പി‌.എൽ‌.സിയിൽ നിന്ന് 5.1 ബില്യൺ ഡോളറിന് കോസ്റ്റാ ലിമിറ്റഡിനെ സ്വന്തമാക്കാനുള്ള ശ്രമം കൊക്കകോള കമ്പനി ആരംഭിച്ചു. കരാർ ഉടമ്പടി 2019 ജനുവരി 3 ന് പൂർത്തീകരിച്ചതോടെ യൂറോപ്പ് ഏഷ്യ പസഫിക് മിഡിൽ ഈസ്റ്റ് ആഫ്രിക്ക എന്നിവിടങ്ങളിൽ കൊക്കകോളയ്ക്കു കോഫി സംരംഭത്തിൽ കൊക്ക് ആധിപത്യം നേടാനായി . ലോകത്തിലെ രണ്ടാമത്തെ വലിയ കോഫിഹൗസ് ശൃംഖലയും യുകെയിലെ ഏറ്റവും വലിയ കോഫിഹൗസ് ശൃംഖലയാണിത്.[2]

നിലവിലെ കേന്ദ്രങ്ങൾ

തിരുത്തുക
യൂറോപ്പ്
രാജ്യം ലൊക്കേഷനുകളുടെ എണ്ണം
യുണൈറ്റഡ് കിംഗ്ഡം 2,467
പോളണ്ട് 147
അയർലൻഡ് 114
ചെക്ക് റിപ്പബ്ലിക് 45
റഷ്യ 35
ഹംഗറി 28
സ്പെയിൻ 25
ബൾഗേറിയ 21
കസാക്കിസ്ഥാൻ 12
ലാത്വിയ 11
മാൾട്ട 11
ഫ്രാൻസ് 8
പോർച്ചുഗൽ 5
ജർമ്മനി 1
ഏഷ്യ
രാജ്യം ലൊക്കേഷനുകളുടെ എണ്ണം
ചൈന 459
യുണൈറ്റഡ് അറബ് എമിറേറ്റ്സ് 150
ഇന്ത്യ 57
സൗദി അറേബ്യ 56
കുവൈറ്റ് 51
ഖത്തർ 30
സൈപ്രസ് 24
ബഹ്‌റൈൻ 23
ഒമാൻ 22
ഫിലിപ്പീൻസ് 16
കംബോഡിയ 4
ജോർദാൻ 4
ഇന്തോനേഷ്യ 1
ലെബനൻ 1
വിയറ്റ്നാം 1
ആഫ്രിക്ക
രാജ്യം ലൊക്കേഷനുകളുടെ എണ്ണം
ഈജിപ്ത് 44
മൊറോക്കോ 3
  1. 1.0 1.1 "Whitbread PLC Annual Report and Accounts 2015/16" (PDF). Archived from the original (PDF) on 14 August 2016. Retrieved 15 April 2017.
  2. "Coca-Cola to buy Costa coffee for £3.9bn". BBC News. 31 August 2018. Retrieved 13 September 2018.
"https://ml.wikipedia.org/w/index.php?title=കോസ്റ്റ_കോഫി&oldid=3347162" എന്ന താളിൽനിന്ന് ശേഖരിച്ചത്