കാഞ്ചീപുരത്തെ കോവൂരിലെ സുന്ദരേശ്വരക്ഷേത്രത്തിലെ പ്രതിഷ്ഠയെപ്പറ്റി ത്യാഗരാജസ്വാമികൾ രചിച്ച അഞ്ചുകൃതികളാണ് കോവൂർ പഞ്ചരത്നം എന്നറിയപ്പെടുന്നത്. ത്യാഗരാജസ്വാമികൾ രചിച്ച പല ത്യാഗരാജ പഞ്ചരത്നകൃതികളിൽ ഒരു കൂട്ടമാണിത്

കോവൂർ പഞ്ചരത്നകൃതികൾ

തിരുത്തുക
# കൃതി രാഗം താളം ഭാഷ
1 ഈ വസുധ സഹാന ആദി തെലുഗു
2 കോരി സേവിമ്പരാരേ ഖരഹരപ്രിയ ആദി തെലുഗു
3 ശംഭോ മഹാദേവ പന്തുവരാളി രൂപകം സംസ്കൃതം
4 നമ്മി വച്ചിന കല്യാണി രൂപകം തെലുഗു
5 സുന്ദരേശ്വരുനി ശങ്കരാഭരണം ആദി തെലുഗു
"https://ml.wikipedia.org/w/index.php?title=കോവൂർ_പഞ്ചരത്നം&oldid=2806410" എന്ന താളിൽനിന്ന് ശേഖരിച്ചത്