കോഴിക്കോട് ജില്ലാ പഞ്ചായത്ത്
കേരളത്തിലെ ജില്ലാ പഞ്ചായത്ത്
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്താണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്.
ഡിവിഷനുകൾ
തിരുത്തുക- അഴിയൂർ
- എടച്ചേരി
- നാദാപുരം
- മൊകേരി
- കുറ്റ്യാടി
- പേരാമ്പ്ര
- കട്ടിപ്പാറ
- ബാലുശ്ശേരി
- ഈങ്ങാപ്പുഴ
- കോടഞ്ചേരി
- തിരുവമ്പാടി
- ഓമശ്ശേരി
- ചാത്തമംഗലം
- പന്തീരാങ്കാവ്
- കടലുണ്ടി
- കുന്ദമംഗലം
- കക്കോടി
- മടവൂർ
- നരിക്കുനി
- നന്മണ്ട
- അത്തോളി
- ഉള്ള്യേരി
- അരിക്കുളം
- മേപ്പയൂർ
- പയ്യോളി അങ്ങാടി
- മണിയൂർ
- ചോറോട്